"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/തടയാം പ്രകൃതി ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തടയാം പ്രകൃതി ദുരന്തം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടയാം പ്രകൃതി ദുരന്തം

മലയും കുന്നുമിടിക്കല്ലേ
മരങ്ങളൊന്നും മുറിക്കല്ലേ
പുഴയെക്കുരുതി കൊടുക്കല്ലേ
തണ്ണീർ തടമതു നികത്തല്ലേ
അരുതരുതിങ്ങനെ കാട്ടല്ലേ
മലകൾ അങ്ങനെ നിൽക്കട്ടെ
മഴവെള്ളത്തെ തടയട്ടെ
പുഴയതു നന്നായി ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
 

ആയിഷ റന
2A എം.ഐ.എം.എൽ.പി.എസ്_ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത