"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=15367 | | സ്കൂൾ കോഡ്=15367 | ||
| ഉപജില്ല= | | ഉപജില്ല= സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
20:28, 3 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടിരുന്നു. എങ്ങനെയേയും കൈകളിലൊതുക്കുകയാണ് മനുഷ്യന്റെ ലക്ഷ്യം. " പത്തു പുത്രൻമാർക്ക് തുല്യം ഒരു വ്യക്ഷം" എന്നു വാദിച്ച ശാർങ്ഗധരൻ ഭാരതീയൻ ആണല്ലോ. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക് കവർ വരെ പ്രകൃതിയെ അപായപ്പെടുത്തുന്നു .പ്രകൃതി അപകടത്തിലേക്ക് നീങ്ങുന്നു എന്നത് മനുഷ്യരാശിയുടെയും നാശമാണ് സൂചിപ്പിക്കുന്നത്.ഈശ്വരനിൽ കാണുന്നതെല്ലാം പ്രകൃതിയാണ്. പ്രകൃതി ഭാരതത്തിന്റെ അംബയാണ്. അമ്മയായ പ്രകൃതിയെ നശിപ്പിക്കുക എന്നാൽ അമ്മയെ നശിപ്പിക്കുക എന്നാണ്. ഇന്നത്തെ മനുഷ്യരിൽ പ്രകൃതി സ്റ്റേഹികൾ വിരളമാണ്. പ്രകൃതിയുമായി അടുക്കാതെ അകലാനുള്ള തത്രപ്പാടിലാണ് ഇന്നത്തെ തലമുറ . കൊറോണ പോലെയുള്ള പല രോഗങ്ങളുടെയും കാരണം പരിസ്ഥിതി സംരക്ഷണത്തിന്റെ അഭാവമാണെന്ന സത്യം ഇന്ന് നാം മനസ്സിലാക്കുന്നു. ശാസ്ത്രo അംഗീകരിക്കുന്നു. പരസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങളെക്കുറിച്ച് നായ ബോധവാന്മാരാകുക. മറ്റുള്ളവരെക്കൂടി ഈ ബോധ്യങ്ങളിലേക്ക് നയിക്കുക. നാമും വരുംതലമുറയും നശിക്കാതിരിക്കാൻ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം