"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിന്നുവും പൊന്നുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിന്നുവും പൊന്നുവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിന്നുവും പൊന്നുവും" സംരക്ഷിച്ചിരിക്കുന്നു: schoolwiki...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശദ നസ്റിൻ | | പേര്= ശദ നസ്റിൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മിന്നുവും പൊന്നുവും
ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ താമസിച്ചിരുന്നു .മിന്നുവും പൊന്നുവും. അവർ രണ്ടുപേരും ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവർ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു മാമ്പഴം മുറ്റത്ത് വീണു കിടക്കുന്നത് പൊന്നു കണ്ടു .പൊന്നു വേഗം ഓടിച്ചെന്ന് അത് എടുത്തു തിന്നാൻ തുടങ്ങി. അപ്പോൾ മിന്നു പറഞ്ഞു .അയ്യോ ,അതു തിന്നരുത് .അതിൽ അഴുക്ക് ഉണ്ടാവും. രോഗാണുക്കൾ ഉണ്ടാവും .പക്ഷേ പൊന്നു അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. അവൾ ആ മാമ്പഴം എടുത്തു കഴിച്ചു .കുറച്ചു കഴിഞ്ഞപ്പോൾ പൊന്നുവിന് വല്ലാതെ വയറുവേദന തുടങ്ങി .വേദന സഹിക്കാൻ കഴിയുന്നില്ല .അപ്പോൾ മിന്നു പറഞ്ഞു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ആ മാമ്പഴം കഴിക്കണ്ട എന്ന് .ആ മാമ്പഴം കഴുകാതെ കഴിച്ചതുകൊണ്ട് അല്ലേ നിനക്ക് വയറുവേദന വന്നത്. പൊന്നു പറഞ്ഞു ശരിയാ ഞാൻ ആ മാമ്പഴം കഴിക്കേണ്ടായിരുന്നു.ആഹാരത്തിനു മുമ്പും കൈയ്യും വായും കഴുകിടേണം.നിലത്തുവീണ സാധനങ്ങൾ ഒന്നും കഴിക്കരുത്. വൃത്തിയുള്ള ആഹാരമേ നാം കഴിക്കാവൂ. അങ്ങിനെയാവുമ്പോൾ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം, മിന്നു പറഞ്ഞു. പൊന്നുവിനെ തൻെറതെറ്റ് മനസ്സിലായി .,പിന്നീടൊരിക്കലും അവൾ വൃത്തിയില്ലാതെ നടക്കുകയോ വൃത്തിയില്ലാത്ത ആഹാരം കഴിക്കുകയോ ചെയ്തിട്ടില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ