"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവും അമ്മയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അമ്മുവും അമ്മയും
ഹായ് ! വെള്ളവും സോപ്പ് എടുത്ത് കൈ കഴുകി വരാം. ടീച്ചറും ഡോക്ടറും പറഞ്ഞല്ലോ. കൈകളും മുഖവും കാലുകൾ എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണമെന്ന്. ഹായ് ഹായ് നല്ല പത, വെളുത്ത പാത കൈയിൽ കോരിയെടുക്കാൻ എന്തു രസം. അമ്മു..... എന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വടിയുമായി നില്കുന്നു അമ്മ. അമ്മേ ഡോക്ടറും ടീച്ചറും പറഞ്ഞു സോപ്പിട്ട് കൈകൾ കഴുകണമെന്നു. പത്രങ്ങളിലെ വെള്ളത്തിൽ കൈ മുക്കിയാണോ കഴുകേണ്ടത്. ഒരു കപ്പിൽ വെള്ളം എടുത്തിട്ട് മാറിനിന്നല്ലെ കഴുകേണ്ടത്? ഡോക്ടർ പറഞ്ഞതെല്ലാം ശെരി തന്നെ. മാറി നിന്ന് കഴുകുമ്പോൾ കോരിവച്ച വെള്ളം ചീത്തയാകില്ല കേട്ടോ. ശരി അമ്മേ ഇനി ഞാൻ ശ്രദ്ധിച്ചു കൈകൾ കഴുകാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ