ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നന്നായാൽ ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നന്നായാൽ ഒന്നായി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

14:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്നായാൽ ഒന്നായി

കൂട്ടുകാരെ വന്നിടുക
കൂട്ടുകൂടി പാട്ടു പാടാം
വൃത്തിയുള്ള ശീലങ്ങൾ
നാം പാലിച്ചീടുക
നല്ല കാര്യം ചെയ്തീടുക
നന്മയോടെ വർത്തിക്കുക
നാട്ടുകാർക്കും വീട്ടുകാർക്കും മാതൃകയാകാം
ഒത്തുചേർന്നു ചരിക്കുകിൽ
ഒന്നായ് നമ്മൾ പൊരുതുകിൽ
ഓടിച്ചീടാം വമ്പനായ
കോവിഡിനേയും

 

ഷഹാന
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത