"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ശുചിത്വം എൻ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം എൻ ജീവൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം എൻ ജീവൻ

ശുചിത്വമെന്നൊരു വാക്കിനോടൊരല്പം
കരുണ നീ കാട്ടീടണേ.....
നീ നിന്നെ കുറിച്ചോർക്കാതെ
ചുറ്റുമായി കണ്ണോടിച്ചിടണേ.....
ദൈവത്തിൻ നാടായ
കേരളത്തിന്നഭിമാനമായ്
എന്നും ശുചിത്വം നിലനിർത്താം

കൈ കോർത്തു നമുക്കൊന്നായ് നേരിടാം.....
ശുചിത്വമുള്ളൊരു നാടിനായ്...
പൂർവികർ പിന്തുടർന്നുള്ളൊരു പാതയിൽ
നമ്മളെല്ലാരുമേ പോയിടേണേ...
വേണ്ടതു മാത്രം എടുത്തു തൻ
പ്രക്രതിയെ നാം സംരക്ഷിച്ചീടാം....
പൂർവികർ തൻ ജീവിതം പ്രകൃതി സംരക്ഷണം തന്നെയാ....
മരുന്നില്ലാത്തൊരു കാലത്തിലായ്
നമുക്കൊന്നായ് കൈ കോർത്തിടാം....
ശുചിത്വമെൻ ജീവനായ് കണ്ടീടണം
മരുന്നെന്ന വിബത്തിനെ മായ്ച്ചിടാം
 

Naja fathima
2B എം.ഐ.എം.എൽ.പി.എസ്_ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത