"ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/നേരിടാം ഒരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം ഒരുമിച്ച് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നേരിടാം ഒരുമിച്ച്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  <big><big>'''നേരിടാം ഒരുമിച്ച്'''</big></big>       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<big><big>ഒറ്റക്കെട്ടായി പ്രതിരോധിക്കും
നമ്മൾ മനുഷ്വർ മുന്നേറും
വൈറസിനെതിരെ മുന്നേറും
നാം ഭയപ്പെടില്ലീ കൊറോണയെ
വസൂരി വന്നു കുഷ്ഠം വന്നു
നിപയും വന്നു
ആർക്കും നമ്മെ നശിപ്പിക്കാൻ
കഴിഞ്ഞില്ല . . . . .
കൊറോണയ്ക്കും കഴിയില്ല
ഈ നാടിനെ നശിപ്പിക്കാൻ
എന്നും നമ്മൾ കൈകൾ
വൃത്തിയാക്കും
എന്നും നമ്മൾ കൈയിൽ
കൊണ്ടു നടക്കും തൂവാല
പിന്നെ നമ്മെയെങ്ങനെ
തുരത്തുമീ കൊറോണ
നമ്മൾ ഒറ്റക്കെട്ടാണെന്നും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും</big></big>
</poem> </center>
{{BoxBottom1
| പേര്= മയാസ  കെ.പി.
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14550
| ഉപജില്ല=  പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1 | name=Panoormt| തരം=  കവിത}}

13:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം ഒരുമിച്ച്


ഒറ്റക്കെട്ടായി പ്രതിരോധിക്കും
നമ്മൾ മനുഷ്വർ മുന്നേറും
വൈറസിനെതിരെ മുന്നേറും
നാം ഭയപ്പെടില്ലീ കൊറോണയെ
വസൂരി വന്നു കുഷ്ഠം വന്നു
നിപയും വന്നു
ആർക്കും നമ്മെ നശിപ്പിക്കാൻ
കഴിഞ്ഞില്ല . . . . .
കൊറോണയ്ക്കും കഴിയില്ല
ഈ നാടിനെ നശിപ്പിക്കാൻ
എന്നും നമ്മൾ കൈകൾ
വൃത്തിയാക്കും
എന്നും നമ്മൾ കൈയിൽ
കൊണ്ടു നടക്കും തൂവാല
പിന്നെ നമ്മെയെങ്ങനെ
തുരത്തുമീ കൊറോണ
നമ്മൾ ഒറ്റക്കെട്ടാണെന്നും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും

 

മയാസ കെ.പി.
6A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത