ഒറ്റക്കെട്ടായി പ്രതിരോധിക്കും
നമ്മൾ മനുഷ്വർ മുന്നേറും
വൈറസിനെതിരെ മുന്നേറും
നാം ഭയപ്പെടില്ലീ കൊറോണയെ
വസൂരി വന്നു കുഷ്ഠം വന്നു
നിപയും വന്നു
ആർക്കും നമ്മെ നശിപ്പിക്കാൻ
കഴിഞ്ഞില്ല . . . . .
കൊറോണയ്ക്കും കഴിയില്ല
ഈ നാടിനെ നശിപ്പിക്കാൻ
എന്നും നമ്മൾ കൈകൾ
വൃത്തിയാക്കും
എന്നും നമ്മൾ കൈയിൽ
കൊണ്ടു നടക്കും തൂവാല
പിന്നെ നമ്മെയെങ്ങനെ
തുരത്തുമീ കൊറോണ
നമ്മൾ ഒറ്റക്കെട്ടാണെന്നും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
ഒറ്റക്കെട്ടായ് പ്രതിരോധിക്കും