"ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}

17:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

അണഞ്ഞിടുന്നു ദീപങ്ങളൊക്കെയും
നിറച്ചിടുന്നു ദൈവം തൻ ഇരുളുകളൊക്കെയും
പാരിൽ പടരുന്നു മഹമാരിതൻ
ദുരന്തവും, എന്തിനു മനുഷ്യാ നീ
പരീക്ഷിക്കപ്പെടുന്നു........
മറന്നിടുന്നുനാം പഴമതൻ മധുരത്തെയും
പിന്തുടർന്ന വഴികളേയും
അറിയുക നാം, മരിപ്പിക്കുകയില്ല ദൈവത്തിൻ
സ്മരണകൾ അതിനു വിധിച്ചതി ദുരന്തത്തെ
അവസാനിച്ചിരിക്കുന്നു ആഡംബരങ്ങൾ
തൻ അഴിഞ്ഞാട്ടവും ,
പണത്തട്ടിൽ മുങ്ങിക്കിടക്കുന്ന മനുഷ്യനു
ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം
പിഴുതെടുക്കുന്നു ഒാരോ ജീവനും ഓരോ
നിശ്വാസങ്ങളും, നിശ്ചലമാകുമൊരു നിമിഷത്തിൽ
ഭൂലോകവും, ഇനിയെന്നു വരവേൽക്കും നമ്മൾ
പുതിയൊരു പുലരിയെ.....
അതിജീവിക്കുക മനുഷ്യാ ഒാരോ നിമിഷത്തേയും
ഒറ്റക്കെട്ടായ്‌ പോരാടുക നാം....
പുതിയൊരു പ്രത്യാശതൻ ശോഭയെ വരവേൽക്കാൻ
കൊളുത്താം നമുക്കൊന്നിച്ച്
നിറക്കാം വെളിച്ചത്തെ........

ഫാത്തിമ അൻഷിദ
9C ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത