"ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലീന രാജൻ | | പേര്= അലീന രാജൻ | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
13:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങൾ. ആധുനിക കാലത്തെ ആരോഗ്യ മേഖലയെപ്പോലും പകച്ചു നിർത്തിക്കൊണ്ട് ലക്ഷക്കണക്കിന് മരണങ്ങൾ കൊയ്തുകൂട്ടി കൊറോണ താണ്ഡവമാടുമ്പോൾ നമ്മുടെ സ്വന്തം രാജ്യം ഇക്കാര്യത്തിൽ സ്വീകരിച്ച രോഗ പ്രതിരോധ മാർഗ്ഗങ്ങൾ വളരെ പ്രശംസാർഹമാണ്.ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് കേരളീയരുടെ കൂട്ടായ പരിശ്രമം കൊണ്ട് നാം രോഗവിമുക്തി നേടുന്നവരുടെ പട്ടികയിൽ ഒന്നാമതായി.ഇത്രയും നാൾ നാം ഏതൊക്കെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചുവോ, അതൊക്കെ കുറേ നാൾ കൂടി തുടരണം. കഴിയുന്നതും പുറത്തിറങ്ങാതെയും സാനിറ്റൈസർ ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും മാസ്ക് ധരിച്ചും സർവ്വോപരി വിഷ മുക്തമായ നല്ല ആഹാരശീലം വളർത്തി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ചും നല്ലൊരു നാളേക്കായി, കൊറോണ മുക്ത ലോകത്തിനായി കൂട്ടുകാരേ നമുക്ക് ഒന്നിച്ച് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം