"എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
നിനച്ചിരിക്കാതെ എത്തിയ ഒരു വെക്കേഷൻ ഒരു വിധം കൂട്ടുകാരെയെല്ലാം അത്ഭുദപ്പെടുത്തിയിട്ടുണ്ടാകും. സ്കൂൾ അടക്കുന്നതിന്റെ ഒരുമാസം മുമ്പ് തന്നെ വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് മിക്കവാറും ആസൂത്രണം ചെയ്തിട്ടുണ്ടാവും. ഒരു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയപ്പോഴാണ് എല്ലാവരും കുടുംബം എന്താണെന്നും കുട്ടികളുടെ സമയം ചെലവഴിക്കുന്നതും പുറത്തും തോട്ടിലും ഒക്കെ ഇറങ്ങുന്നതും. റസ്റ്റോറന്റ് ലും ഹോട്ടലിലും ഒക്കെ മന്തിയും ഫാസ്റ്റ് ഫുഡും കഴിച്ച് നടന്ന മലയാളികൾ ഉണക്ക ചെമ്മീനും ചമ്മന്തി യുംകൂടി നാളുകൾ കഴിച്ചു കൂട്ടാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും ശുചിത്വത്തെ യും യോഗ പ്രതിരോധത്തെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ശരീരവും വസ്ത്രവും എല്ലാം വൃത്തിയായി സൂക്ഷിക്കണം. കൊറോണ പോലെയുള്ള പകർച്ചവ്യാധി രോഗങ്ങളെ തൊട്ട് സംരക്ഷിക്കാൻ നാം മുൻകരുതൽ എടുക്കണം. | നിനച്ചിരിക്കാതെ എത്തിയ ഒരു വെക്കേഷൻ ഒരു വിധം കൂട്ടുകാരെയെല്ലാം അത്ഭുദപ്പെടുത്തിയിട്ടുണ്ടാകും. സ്കൂൾ അടക്കുന്നതിന്റെ ഒരുമാസം മുമ്പ് തന്നെ വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് മിക്കവാറും ആസൂത്രണം ചെയ്തിട്ടുണ്ടാവും. ഒരു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയപ്പോഴാണ് എല്ലാവരും കുടുംബം എന്താണെന്നും കുട്ടികളുടെ സമയം ചെലവഴിക്കുന്നതും പുറത്തും തോട്ടിലും ഒക്കെ ഇറങ്ങുന്നതും. റസ്റ്റോറന്റ് ലും ഹോട്ടലിലും ഒക്കെ മന്തിയും ഫാസ്റ്റ് ഫുഡും കഴിച്ച് നടന്ന മലയാളികൾ ഉണക്ക ചെമ്മീനും ചമ്മന്തി യുംകൂടി നാളുകൾ കഴിച്ചു കൂട്ടാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും ശുചിത്വത്തെ യും യോഗ പ്രതിരോധത്തെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ശരീരവും വസ്ത്രവും എല്ലാം വൃത്തിയായി സൂക്ഷിക്കണം. കൊറോണ പോലെയുള്ള പകർച്ചവ്യാധി രോഗങ്ങളെ തൊട്ട് സംരക്ഷിക്കാൻ നാം മുൻകരുതൽ എടുക്കണം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നജ ഫാത്തിമ | | പേര്= നജ ഫാത്തിമ സി എച്ച് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
12:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു അവധിക്കാലം
നിനച്ചിരിക്കാതെ എത്തിയ ഒരു വെക്കേഷൻ ഒരു വിധം കൂട്ടുകാരെയെല്ലാം അത്ഭുദപ്പെടുത്തിയിട്ടുണ്ടാകും. സ്കൂൾ അടക്കുന്നതിന്റെ ഒരുമാസം മുമ്പ് തന്നെ വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് വെക്കേഷന് ചെയ്യാനുള്ള പരിപാടികളെക്കുറിച്ച് മിക്കവാറും ആസൂത്രണം ചെയ്തിട്ടുണ്ടാവും. ഒരു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയപ്പോഴാണ് എല്ലാവരും കുടുംബം എന്താണെന്നും കുട്ടികളുടെ സമയം ചെലവഴിക്കുന്നതും പുറത്തും തോട്ടിലും ഒക്കെ ഇറങ്ങുന്നതും. റസ്റ്റോറന്റ് ലും ഹോട്ടലിലും ഒക്കെ മന്തിയും ഫാസ്റ്റ് ഫുഡും കഴിച്ച് നടന്ന മലയാളികൾ ഉണക്ക ചെമ്മീനും ചമ്മന്തി യുംകൂടി നാളുകൾ കഴിച്ചു കൂട്ടാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും ശുചിത്വത്തെ യും യോഗ പ്രതിരോധത്തെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ശരീരവും വസ്ത്രവും എല്ലാം വൃത്തിയായി സൂക്ഷിക്കണം. കൊറോണ പോലെയുള്ള പകർച്ചവ്യാധി രോഗങ്ങളെ തൊട്ട് സംരക്ഷിക്കാൻ നാം മുൻകരുതൽ എടുക്കണം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം