"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/എൻ്റെ നെല്ലിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
< | "അമ്മേ... അമ്മേ..." | ||
ചിഞ്ചു ഉറക്കെ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി. | ചിഞ്ചു ഉറക്കെ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.
അമ്മ അല്പം ദേഷ്യത്തോടെ "എന്താ ചിഞ്ചു... പണിയെടുക്കാനും സമ്മതിക്കൂല നീ..." | അമ്മ അല്പം ദേഷ്യത്തോടെ "എന്താ ചിഞ്ചു... പണിയെടുക്കാനും സമ്മതിക്കൂല നീ..."
അല്ല അമ്മേ... "ഞാൻ ആ കുഴീന്റെ അടുത്ത് ഒരു നെല്ലിക്ക മരം നട്ടില്ലേ... അത് കരിഞ്ഞു... ങീ... ങീ..." ചിഞ്ചു കരച്ചിൽ തുടർന്നു. അമ്മ മോളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു " മോൾ വെള്ളം ഒഴിച്ചിട്ടുണ്ടാവില്ല". ചിഞ്ചു വീണ്ടും തേങ്ങി... "ങീ... ങീ... ഇല്ല അമ്മേ ഞാൻ കൊറേ ദിവസം എന്നും രാവിലേം വൈന്നേരോം വെള്ളമൊഴിച്ചു. എന്നിട്ടും അത് കരിഞ്ഞു... ങീ... ങീ" അവൾ വീണ്ടും കരഞ്ഞു. "അമ്മേ അതെന്താ?" | അല്ല അമ്മേ... "ഞാൻ ആ കുഴീന്റെ അടുത്ത് ഒരു നെല്ലിക്ക മരം നട്ടില്ലേ... അത് കരിഞ്ഞു... ങീ... ങീ..." ചിഞ്ചു കരച്ചിൽ തുടർന്നു.
അമ്മ മോളെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു " മോൾ വെള്ളം ഒഴിച്ചിട്ടുണ്ടാവില്ല".
ചിഞ്ചു വീണ്ടും തേങ്ങി... "ങീ... ങീ... ഇല്ല അമ്മേ. ഞാൻ കൊറേ ദിവസം എന്നും രാവിലേം വൈന്നേരോം വെള്ളമൊഴിച്ചു. എന്നിട്ടും അത് കരിഞ്ഞു... ങീ... ങീ" അവൾ വീണ്ടും കരഞ്ഞു. "അമ്മേ അതെന്താ?"
"എനിക്കറിയില്ല കുട്ട്യേ..." അമ്മ ഒഴിഞ്ഞുമാറി. | |||
അപ്പോഴാണ് അയൽപക്കത്തെ കൃഷ്ണൻ മാമ ചിഞ്ചുവിന്റെ കരച്ചിൽ അന്വേഷിച്ചു വന്നത്.
"ചിഞ്ചുക്കുട്ടി എന്തിനാ കരയുന്നത്?" "
മാമ... ഞാൻ ആ കുഴിയിൽ ഒരു മരം നട്ടു... അപ്പൂന്റെയൊക്കെ ഇല വന്നു... എന്റേത് കരിഞ്ഞു... ങീ... ങീ..." അവൾ വീണ്ടും കരഞ്ഞു.
"ആട്ടെ ആ കുഴിയിൽ എന്തായിരുന്നു ആദ്യം?" കൃഷ്ണൻ മാമ ചിഞ്ചുവിനോട് ആരാഞ്ഞു.
"അത് അമ്മ ആദ്യം പ്ലാസ്റ്റിക് കത്തിച്ചിരുന്ന സ്ഥലാ..." അവൾ തേങ്ങിത്തേങ്ങി മറുപടി പറഞ്ഞു.
"അതുശരി പിന്നെങ്ങനാ ചെടി പിടിക്കാ... പ്ലാസ്റ്റിക്കിന്റെ അവശിഷ്ടമുള്ളേടത്ത് ചെടി പിടിക്കില്ല... മോളൂ. പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്കും മണ്ണിനും ആപത്തല്ലേ..." മാമ പറഞ്ഞു തീർന്നപ്പോഴേക്കും അവൾ തേങ്ങൽ നിർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മ അന്താളിച്ചു നിൽക്കുകയായിരുന്നു.
"മോളേ, അമ്മയോട് പൊറുക്കണം. അമ്മക്കറീല്ലായിരുന്നു... ഇനി അമ്മ പ്ലാസ്റ്റിക് കത്തിക്കില്ലാ... കുഴിച്ചിടില്ലാട്ടോ... മോള് വാ... നമുക്ക് അപ്പൂന്റെ വീട്ടീന്ന് പുതിയ തൈ കൊണ്ടുവരാം". ചിഞ്ചു അമ്മയോടൊത്ത് അപ്പുവിന്റെ വീട്ടിലേക്ക് നടന്നു.
അമ്മ പതിയെ തേങ്ങുന്നുണ്ടായിരുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 33: | ||
{{Verification4|name=Mohammedrafi| തരം= കവിത}} |
20:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ നെല്ലി മരം
"അമ്മേ... അമ്മേ..."
ചിഞ്ചു ഉറക്കെ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത