"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂതലം ഭ്രാന്താലയം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
മനസ്സിൽ വെറുമൊരു കപട ഭൂമി
മനസ്സിൽ വെറുമൊരു കപട ഭൂമി
ദുഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ദുഃഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി


സ്നേഹ മില്ലാത്തൊരി ഭൂതലം നിശ്ചലം
സ്നേഹമില്ലാത്തൊരീ ഭൂതലം നിശ്ചയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഒരു പൊതിച്ചോറിന് പകരമായി അവരുടെ കൈകളിൽ ബോംബുകൾ മാത്രം
ഒരു പൊതിച്ചോറിന് പകരമായി  
അവരുടെ കൈകളിൽ ബോംബു മാത്രം


വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ വീണ്ടയുന്നു ഭൂമാതാവിൻ ശിരസിൽ
വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ  
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ ജലാമില്ലാതലയുന്ന മരുഭൂമിയാ
വീണടിയുന്നിതേ ഭൂമാതാവിൻ മുന്നിൽ
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ  
ജലമില്ലാതലയുന്ന മരുഭൂമിയായ്....


ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി  
ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി  
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ രക്തകരപ്പടിൽ നീലിച്ച ഗന്ധം  
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ  
അളവാർന്ന സ്നേഹത്തിനുത്തരം മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
രക്തക്കറപ്പടിൻ നീലിച്ച ഗന്ധം  
അളവാർന്ന സ്നേഹത്തിനുത്തരം  
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= VISMAYA RAMESH
| പേര്= വിസ്മയ രമേശ്
| ക്ലാസ്സ്= 9 K    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 K    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 32: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

00:28, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭൂതലം ഭ്രാന്താലയം

ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
മനസ്സിൽ വെറുമൊരു കപട ഭൂമി
ദുഃഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി

സ്നേഹമില്ലാത്തൊരീ ഭൂതലം നിശ്ചയം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഒരു പൊതിച്ചോറിന് പകരമായി
അവരുടെ കൈകളിൽ ബോംബു മാത്രം

വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ
വീണടിയുന്നിതേ ഭൂമാതാവിൻ മുന്നിൽ
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ
ജലമില്ലാതലയുന്ന മരുഭൂമിയായ്....

ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ
രക്തക്കറപ്പടിൻ നീലിച്ച ഗന്ധം
അളവാർന്ന സ്നേഹത്തിനുത്തരം
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
 

വിസ്മയ രമേശ്
9 K നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത