"ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/അച്ചുവിന്റെ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അച്ചുവിന്റെ കൊറോണ കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:

അച്ചു    ഒരു നാലാം  ക്ലാസ്സ്  വിദ്യാർത്ഥി ആണ് . സാധാരണ  ഒരു പാവപ്പെട്ട  കുടുംബത്തിലാണ്  അവൻ വളരുന്നത് .  കൂലിപ്പണി  എടുക്കുന്ന അച്ഛനും  വീട്ടമ്മയായ അമ്മയും ഒരു കുഞ്ഞു പെങ്ങളും ആണ് ഉള്ളത് .
അച്ചു    ഒരു നാലാം  ക്ലാസ്സ്  വിദ്യാർത്ഥി ആണ്. സാധാരണ  ഒരു പാവപ്പെട്ട  കുടുംബത്തിലാണ്  അവൻ വളരുന്നത്.  കൂലിപ്പണി  എടുക്കുന്ന അച്ഛനും  വീട്ടമ്മയായ അമ്മയും ഒരു കുഞ്ഞു പെങ്ങളും ആണ് ഉള്ളത് .

ഒരു ദിവസം അച്ചു വീട്ടുമുറ്റത്തു കളിച്ചുകൊണ്ട് ഇരുന്നപ്പോൾ 'അമ്മ വന്ന്  പറഞ്ഞു ...... " മോനെ ഒരു വാർത്ത ഉണ്ട് ..... കൊറോണ എന്ന പകരുന്ന അസുഖം പടർന്നു തുടങ്ങിയത് കൊണ്ട് സ്കൂളുകൾ എല്ലാം  അടച്ചു . നിന്റെ സ്കൂളും അടച്ചു."  
ഒരു ദിവസം അച്ചു വീട്ടുമുറ്റത്തു കളിച്ചുകൊണ്ട് ഇരുന്നപ്പോൾ 'അമ്മ വന്ന്  പറഞ്ഞു ...... " മോനെ ഒരു വാർത്ത ഉണ്ട് ..... കൊറോണ എന്ന പകരുന്ന അസുഖം പടർന്നു തുടങ്ങിയത് കൊണ്ട് സ്കൂളുകൾ എല്ലാം  അടച്ചു. നിന്റെ സ്കൂളും അടച്ചു."  

"ഹായ്  സ്കൂൾ അടച്ചു . ഇനി പഠിക്കാൻ പോകേണ്ടതില്ലല്ലോ ". അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .
"ഹായ്  സ്കൂൾ അടച്ചു. ഇനി പഠിക്കാൻ പോകേണ്ടതില്ലല്ലോ". അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .
കുറഞ്ഞ വരുമാനമാണെങ്കിലും അച്ഛൻ അവനു വേണ്ടതെല്ലാം വാങ്ങിച്ചുകൊടുത്തിരുന്നു .
കുറഞ്ഞ വരുമാനമാണെങ്കിലും അച്ഛൻ അവനു വേണ്ടതെല്ലാം വാങ്ങിച്ചുകൊടുത്തിരുന്നു .

ദിവസങ്ങൾ കടന്നുപോയി .വീട്ടിലെ സാഹചര്യം മോശമായികൊണ്ടിരുന്നു . അവന്റെ ആഗ്രഹം പോലെ ഒന്നുംനടന്നില്ല അച്ഛന് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് കയ്യിലെ കാശ് തീർന്നു . കൂട്ടുകാരുമായി കളിക്കാതെ അവൻ ആകെ നിരാശനായി ......
ദിവസങ്ങൾ കടന്നുപോയി . വീട്ടിലെ സാഹചര്യം മോശമായികൊണ്ടിരുന്നു . അവന്റെ ആഗ്രഹം പോലെ ഒന്നും നടന്നില്ല. അച്ഛന് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് കയ്യിലെ കാശ് തീർന്നു . കൂട്ടുകാരുമായി കളിക്കാതെ അവൻ ആകെ നിരാശനായി ......

വീട്ടുസാധനങ്ങൾ കഴിഞു . ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് അറിയാൻതുടങ്ങി . അവൻ ആലോചിച്ചു അച്ഛൻ ജോലിക്ക്  പോയിരുന്നപ്പോൾ എന്തുമാത്രം സാധനങ്ങളാണ്  
വീട്ടുസാധനങ്ങൾ കഴിഞു . ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് അറിയാൻതുടങ്ങി . അവൻ ആലോചിച്ചു അച്ഛൻ ജോലിക്ക്  പോയിരുന്നപ്പോൾ എന്തുമാത്രം സാധനങ്ങളാണ്  
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}

11:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ചുവിന്റെ കൊറോണ കാലം

അച്ചു ഒരു നാലാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. സാധാരണ ഒരു പാവപ്പെട്ട കുടുംബത്തിലാണ് അവൻ വളരുന്നത്. കൂലിപ്പണി എടുക്കുന്ന അച്ഛനും വീട്ടമ്മയായ അമ്മയും ഒരു കുഞ്ഞു പെങ്ങളും ആണ് ഉള്ളത് .

ഒരു ദിവസം അച്ചു വീട്ടുമുറ്റത്തു കളിച്ചുകൊണ്ട് ഇരുന്നപ്പോൾ 'അമ്മ വന്ന് പറഞ്ഞു ...... " മോനെ ഒരു വാർത്ത ഉണ്ട് ..... കൊറോണ എന്ന പകരുന്ന അസുഖം പടർന്നു തുടങ്ങിയത് കൊണ്ട് സ്കൂളുകൾ എല്ലാം അടച്ചു. നിന്റെ സ്കൂളും അടച്ചു."

"ഹായ് സ്കൂൾ അടച്ചു. ഇനി പഠിക്കാൻ പോകേണ്ടതില്ലല്ലോ". അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . കുറഞ്ഞ വരുമാനമാണെങ്കിലും അച്ഛൻ അവനു വേണ്ടതെല്ലാം വാങ്ങിച്ചുകൊടുത്തിരുന്നു .

ദിവസങ്ങൾ കടന്നുപോയി . വീട്ടിലെ സാഹചര്യം മോശമായികൊണ്ടിരുന്നു . അവന്റെ ആഗ്രഹം പോലെ ഒന്നും നടന്നില്ല. അച്ഛന് ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് കയ്യിലെ കാശ് തീർന്നു . കൂട്ടുകാരുമായി കളിക്കാതെ അവൻ ആകെ നിരാശനായി ......

വീട്ടുസാധനങ്ങൾ കഴിഞു . ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് അറിയാൻതുടങ്ങി . അവൻ ആലോചിച്ചു അച്ഛൻ ജോലിക്ക് പോയിരുന്നപ്പോൾ എന്തുമാത്രം സാധനങ്ങളാണ് കൊണ്ടുവന്നിരുന്നത് . അനാവശ്യമായി ഞാൻ എന്ത് മാത്രം കളഞ്ഞു ? ഇപ്പോൾ അതൊന്നു കിട്ടാൻ കൊതിയാകുന്നു.

അവൻ തന്റെ അച്ഛനോട് തനിക്കിഷ്ടപെട്ട സാധനങ്ങൾ പുറത്തുപോയി വാങ്ങിവരുവാൻ ആവശ്യപ്പെട്ടു. പുറത്തുപോയാൽ ഉണ്ടാക്കുന്ന ആപത് എന്തൊക്കെയാണെന്ന് അച്ഛൻ അവനു പറഞ്ഞുകൊടുത്തു . കൊറോണ എന്ന അസുഖം എന്താണെന്നും അതുമൂലം വരുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും അച്ഛൻ അവനു മനസിലാക്കിക്കൊടുത്തു .

പുറത്തുപോയി വന്നാൽ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.

അപ്പോൾ ആണ് അവനു എല്ലാം മനസിലാകുന്നത് കൊറോണ എന്ന അസുഖം എന്താണെന്നും , അനാവശ്യം ആയി ഭക്ഷണം കളഞ്ഞാൽ ഇങ്ങനെ ഒരിക്കൽ വിഷമിക്കേണ്ടി വരും എന്നും ഭക്ഷണത്തിന്റെ ആവശ്യകത എന്താന്നെന്നും നന്നായി മനസിലായി .

ഈ കൊറോണ കാലം അച്ചുവിന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കി . അവൻ തീരുമാനിച്ചു " ഭക്ഷണം ഇനി അനാവശ്യം ആയി കളയില്ല " അതിനും ആവശ്യക്കാർ ഉണ്ട് .......

എന്റെ ഈ ഒരു കൊച്ചു കഥയിൽനിന്നും ഭക്ഷണത്തിന്റെ പ്രാധാന്യവും കൊറോണ കാലത്തു നമ്മൾ അനുസരിക്കേണ്ട കാര്യങ്ങളും മനസിലായികാണുമെല്ലോ .....

പാർവതി ഹരീഷ്
4 B ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ