"തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കവിത'''
'തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം
 
*[[{{PAGENAME}}/അതിജീവനം  | അതിജീവനം ]]
'''അതിജീവനം'''
*[[{{PAGENAME}}/ശുചിത്വത്തിലൂടെ  രോഗപ്രതിരോധത്തിലേക്ക്‌ | ശുചിത്വത്തിലൂടെ  രോഗപ്രതിരോധത്തിലേക്ക്‌ ]]
 
*[[{{PAGENAME}}/ശുചത്വം ശീലമാക്കൂ | ശുചത്വം ശീലമാക്കൂ ]]
 
 
 
പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ.  
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ.  
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം.
ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം .
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം.
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ.
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല .
ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ .
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം .
കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം.

15:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം