"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ഒരു കോവിഡ് 1 9 അവധിക്കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=        ഒരു കോവിഡ് 1 9 അവധിക്കാലത്ത്
| തലക്കെട്ട്=        ഒരു കോവിഡ് 19 അവധിക്കാലത്ത്
| color=          4
| color=          4
}}
}}
വരി 17: വരി 17:
| color=   
| color=   
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

15:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കോവിഡ് 19 അവധിക്കാലത്ത്

കൊറോണ എന്ന വാക്ക് ആദ്യമായി കേട്ടത് കേട്ടത് ജനുവരി മാസത്തെ സ്കൂൾ അസംബ്ലിയിലെ പത്രവാർത്തയിലാണ്. അത് ചൈനയിലെ ആൾക്കാർക്ക് വരുന്ന ഒരു രോഗമാണ് എന്നാണ് ഞാൻ വിചാരിച്ചത്.അത് ലോകത്തിലെ ഏറ്റവും ജനസംഖ്യ കുടിയ രാജ്യം ആണല്ലോ . ഏതോ ക്വസ് മത്സര പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. ഈ രോഗം വളരെ പെട്ടന്ന് തന്നെ സ്കൂളിനെയും കൂട്ടുകാരേയും പരീക്ഷ യേയുഎന്നിൽ നിന്ന് അകറ്റി. ആരെയും കാണാതെ എന്നെവീട്ടിൽ തന്നെ അടച്ചിടുമെന്ന് ഞാൻ വിചാരിച്ചില്ല. സാരമില്ല നമുക്ക് വേണ്ടിയല്ലേ നമ്മുടെ നാടിനു വേണ്ടിയല്ലേ നിങ്ങളെപ്പോലെ ഞാനും .

അഭി റാം രമേശ്
3 A എസ് വി എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം