"അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അഴീക്കോട് വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1
| color= 1
}}
}}
<center> <poem>
കൊറോണയെന്നമാരിയെ
ഒരുമയോടെനേരിടാം
സർക്കാരിൻവാക്കുകൾ
ശ്രദ്ധയോടെ കേട്ടിടാം
ഭൂവിതിൽ നടമാടിടും
കൊറോണയെതുരത്തുവാൻ
അടങ്ങിടാംഒതുങ്ങിടാം
വീടിനുള്ളിൽനിന്നിടാം
വാഴ്ത്തിടാംവിറച്ചിടാതെ
നേരിടുന്നധീരരെ
ഓർത്തിടാംകരുതലിൽ
കനിവുകാട്ടുംജനതയെ
മെയ്കൾകൊണ്ടകന്നിടാം
മനസ്സുകൊണ്ടുചേർന്നിടാം
യാതനയെനീക്കിടാൻ
കരുതൽയാത്രചെയ്തിടാം
മാറിടാം കരുതലുള്ള
കരുത്തരാംപടയാളിയായ്
നേരിടാംധരിത്രിയെ
കാർന്നുതിന്നുംമാരിയെ
കൈകളെകഴുകിടാം
വൃത്തിയോടെ നിന്നിടാം
കൊറോണയെതുരത്തുവാൻ
കരുത്തരായിനിന്നിടാം
കരുതലോടെനീങ്ങിടാം
അതിജീവനംനടത്തിടാം
ശാസ്ത്രമാംചിറകിലേറി
വീണ്ടുമൊന്നുചേർന്നിടാം
</center> </poem>
{{BoxBottom1
| പേര്= ശ്രീനന്ദ പി
| ക്ലാസ്സ്=    III A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ.
| സ്കൂൾ കോഡ്= 13654
| ഉപജില്ല=  പാപ്പിനിശ്ശേരി
| ജില്ല=  കണ്ണൂർ
| തരം= കവിത
|color= 3
}}
{{Verified1|name=sindhuarakkan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെന്നമാരിയെ
ഒരുമയോടെനേരിടാം
സർക്കാരിൻവാക്കുകൾ
ശ്രദ്ധയോടെ കേട്ടിടാം
ഭൂവിതിൽ നടമാടിടും
കൊറോണയെതുരത്തുവാൻ
അടങ്ങിടാംഒതുങ്ങിടാം
വീടിനുള്ളിൽനിന്നിടാം
വാഴ്ത്തിടാംവിറച്ചിടാതെ
നേരിടുന്നധീരരെ
ഓർത്തിടാംകരുതലിൽ
കനിവുകാട്ടുംജനതയെ
മെയ്കൾകൊണ്ടകന്നിടാം
മനസ്സുകൊണ്ടുചേർന്നിടാം
യാതനയെനീക്കിടാൻ
കരുതൽയാത്രചെയ്തിടാം
മാറിടാം കരുതലുള്ള
കരുത്തരാംപടയാളിയായ്
നേരിടാംധരിത്രിയെ
കാർന്നുതിന്നുംമാരിയെ
കൈകളെകഴുകിടാം
വൃത്തിയോടെ നിന്നിടാം
കൊറോണയെതുരത്തുവാൻ
കരുത്തരായിനിന്നിടാം
കരുതലോടെനീങ്ങിടാം
അതിജീവനംനടത്തിടാം
ശാസ്ത്രമാംചിറകിലേറി
വീണ്ടുമൊന്നുചേർന്നിടാം

ശ്രീനന്ദ പി
III A അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത