"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ suchitham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= suchitham | color= 2 }}ഇന്ന് നാം അഭിമുഖീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ suchitham" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

suchitham
ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്നമായ കോവില് 19 എന്ന മഹാമാരി കൊണ്ട് ലോക്ക്ത്ത് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത് ഇതുവരെ വൈദ്യശാസ്ത്രം ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന്കണ്ടുപിടിച്ചിട്ടില്ല ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്നില്ലാത്ത അതുകൊണ്ട് കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്ഒന്ന് ഇടയ്ക്ക് ഹാൻ വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈ കഴുകുക രണ്ട് ആളുകളിൽ നിന്നും അകലം പാലിക്കുക മൂന്നാമത്തേത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറക്കണപുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം ലോക്ക്down നടപ്പിലാക്കിയതോടെ കൂടി ആൾക്കാർക്ക് വീട്ടിൽ പുറത്തിറങ്ങാൻ അവരവരുടെ വീടും പരിസരവുംവൃത്തി യാകുന്നു പുറത്തിറങ്ങി പച്ചക്കറി വാങ്ങാൻ കഴിയാത്തതുകൊണ്ട് വീട്ടിൽ തന്നെ പച്ചക്കറികൾ ഉണ്ടാക്കാൻ തുടങ്ങി വാഹ വാഹനം ട്രെയിൻ വിമാനങ്ങൾഫാക്ടറി onnum പ്രവർത്തിക്കാത്തതിനാൽഅന്തരീക്ഷ മലിനീകരണംകുറഞ്ഞു അതുകൊണ്ട് അന്തരീക്ഷത്തിലുള്ള ഓക്സിജൻ കൂടിവരികയാണ് ലോക്ക് കാലം വൈറസിനെ ചെറുക്കൻ ആണെങ്കിലും അന്തരീക്ഷ ശുചിത്വം കൂടി നടക്കുന്നുണ്ട് അതു മനുഷ്യരിൽ മറ്റു അസുഖങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കും

എന്ന്, ശബരീനാഥ്


shabarinath v
6 NO എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം