"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=1       
| color=1       
}}
}}
{{Verification|name=PRIYA|തരം= കവിത}}

14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ കാലം

സന്തോഷ നാളുകൾ ഓർമ്മയായി
എങ്ങും ദുഃഖങ്ങൾ മാത്രമായി
പഠനങ്ങൾ എല്ലാം മുടങ്ങിപോയി
വക്കേഷൻ ദിനങ്ങൾ കണ്ണീരിലായി
കുടുംബങ്ങളെല്ലാം വിഷമത്തിലായി
ആധിയും വ്യാധിയും മാത്രമായി
ഓരോ ദിനങ്ങളും പേടിയായി
സന്തോഷങ്ങളെല്ലാം മാഞ്ഞുപോയി
ഇനിയും എത്രനാൾ കാക്കണം നമ്മൾ
ആഗ്രഹങ്ങളെല്ലാം ബാക്കിയായി.
നമ്മൾ നിനച്ചതു പോലല്ല കാര്യങ്ങൾ
ദൈവം നിനച്ചതിൻ സന്തോഷം വന്നിടും
നന്മയും സ്നേഹവും നിറച്ചെല്ലാരും
ഒന്നായാൽ എന്നെന്നേക്കും കൊറോണ
ലോകത്തിൽ നിന്നും നശിച്ചീടും .
 

അബ്‌ദുള്ള അസ്സാം എസ്
5 എ ഗവ.ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത