ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

സന്തോഷ നാളുകൾ ഓർമ്മയായി
എങ്ങും ദുഃഖങ്ങൾ മാത്രമായി
പഠനങ്ങൾ എല്ലാം മുടങ്ങിപോയി
വക്കേഷൻ ദിനങ്ങൾ കണ്ണീരിലായി
കുടുംബങ്ങളെല്ലാം വിഷമത്തിലായി
ആധിയും വ്യാധിയും മാത്രമായി
ഓരോ ദിനങ്ങളും പേടിയായി
സന്തോഷങ്ങളെല്ലാം മാഞ്ഞുപോയി
ഇനിയും എത്രനാൾ കാക്കണം നമ്മൾ
ആഗ്രഹങ്ങളെല്ലാം ബാക്കിയായി.
നമ്മൾ നിനച്ചതു പോലല്ല കാര്യങ്ങൾ
ദൈവം നിനച്ചതിൻ സന്തോഷം വന്നിടും
നന്മയും സ്നേഹവും നിറച്ചെല്ലാരും
ഒന്നായാൽ എന്നെന്നേക്കും കൊറോണ
ലോകത്തിൽ നിന്നും നശിച്ചീടും .
 

അബ്‌ദുള്ള അസ്സാം എസ്
5 എ ഗവ.ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത