"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ആശങ്ക വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name =Subhashthrissur |തരം =ലേഖനം}}

22:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശങ്ക വേണ്ട      

നമ്മുടെ ഈ ലോകത്ത് പടർന്നു പിടിക്കുന്ന ഒരു വൈറസായി മാറിയിരിക്കുകയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. ഈ വൈറസിന് ഒരു വാക്സിനേഷനോ മരുന്നുകളോ കണ്ടു പിടിച്ചിട്ടില്ല. ഈ വൈറസിനെ തുരത്താൻ പുറത്തിറങ്ങാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ഹാൻ‍ഡ് വാഷ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുക്കുക എന്നിവയാണ് മുൻകരുതലുകൾ. ഈ വൈറസ് കൂടുതലായി സമ്പർക്കം വഴിയാണ് ആളുകളിൽ പകരുന്നത്. പനി, ചുമ, ശ്വാസതടസം എന്നിവയെല്ലാം ഈ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്.ഈ വൈറസ് ചൈനയിലെ വുഹാനിൽ നിന്നാണ് ഉത്ഭവം. എല്ലാ രാജ്യത്തും പടർന്നു പിടിച്ച ഈ മഹാമാരി കാരണം ഒട്ടേറെ ജീവനുകളാണ് ഇല്ലാതെയാകുന്നത്. നമ്മുക്കും ഈ കൊറോണ വൈറസിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ നമ്മൾ വീടും പരിസരവുമെല്ലാം വൃത്തിയാക്കുകയും അതോടൊപ്പം വ്യക്തി ശുചിത്യം പാലിക്കേണ്ടതുമാണ്. ആളുകൾ കൂട്ടമായി സംസാരിക്കുന്നതും ,പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും പരമാവധി ഒഴിവാക്കിയാൽ നമ്മുക്ക് ഈ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയും. നമുക്ക് വേണ്ടത് ആശങ്കയല്ല ജാഗ്രതയാണ്. നമുക്ക് ഒറ്റകെട്ടായി ഈ രോഗത്തെ അതിജീവിക്കാം.

ഗോപിക
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം