"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /പുനർജ്ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =പുനർജ്ജന്മം (കവിത) | color=1 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
('{{BoxTop1 | തലക്കെട്ട് =പുനർജ്ജന്മം | color=1 }} <center><poem> മറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =പുനർജ്ജന്മം (കവിത)
| തലക്കെട്ട് =പുനർജ്ജന്മം  
| color=1
| color=1
}}
}}
വരി 7: വരി 7:
മരിച്ചു ജീവിച്ചതാണ് ഞാൻ  
മരിച്ചു ജീവിച്ചതാണ് ഞാൻ  
ഏകാന്തതയുടെ  
ഏകാന്തതയുടെ  
അഗാധ ഗർത്തങ്ങളിൽ നിന്ന് മാലാഖമാരുടെ തലോടലേറ്റ് ഉയിർത്തെൻഴുനേറ്റതാണ്  ഞാൻ   
അഗാധ ഗർത്തങ്ങളിൽ നിന്ന്  
ആശയില്ല മരണത്തെ പുൽകാൻ മോഹമുണ്ട് ജീവിച്ചു കാട്ടാൻ അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ വിളിച്ചു കോവിഡ്.
മാലാഖമാരുടെ തലോടലേറ്റ്  
ഉയിർത്തെൻഴുനേറ്റതാണ്  ഞാൻ   
ആശയില്ല മരണത്തെ പുൽകാൻ  
മോഹമുണ്ട് ജീവിച്ചു കാട്ടാൻ
അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ
വിളിച്ചു കോവിഡ്.
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
വരി 16: വരി 21:
| വർഷം=2020
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =49003
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2
| color=2
}}
}}
{{Verified1|name=MT_1227|തരം=കവിത}}

16:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുനർജ്ജന്മം

    മറഞ്ഞിരുന്നതല്ല ഞാൻ
മരിച്ചു ജീവിച്ചതാണ് ഞാൻ
ഏകാന്തതയുടെ
അഗാധ ഗർത്തങ്ങളിൽ നിന്ന്
മാലാഖമാരുടെ തലോടലേറ്റ്
ഉയിർത്തെൻഴുനേറ്റതാണ് ഞാൻ
ആശയില്ല മരണത്തെ പുൽകാൻ
മോഹമുണ്ട് ജീവിച്ചു കാട്ടാൻ
അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ
വിളിച്ചു കോവിഡ്.

നിശാൽ പ്രദീപ്‌
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത