മറഞ്ഞിരുന്നതല്ല ഞാൻ മരിച്ചു ജീവിച്ചതാണ് ഞാൻ ഏകാന്തതയുടെ അഗാധ ഗർത്തങ്ങളിൽ നിന്ന് മാലാഖമാരുടെ തലോടലേറ്റ് ഉയിർത്തെൻഴുനേറ്റതാണ് ഞാൻ ആശയില്ല മരണത്തെ പുൽകാൻ മോഹമുണ്ട് ജീവിച്ചു കാട്ടാൻ അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ വിളിച്ചു കോവിഡ്.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത