"കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:48, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണല്ലോ ശുചിത്വം, വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിതവും. ഒരു വ്യക്തിയുടെ ശരീരം, വസ്ത്രങ്ങൾ ,ചെരുപ്പ് ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണല്ലോ. ദിവസേനയുള്ള കുളി, പല്ല് ശുചിയാക്കൽ, കൈ കഴുകൽ, തുടങ്ങിയവയിലൂടെ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. കൊറോണ വൈറസ് നമ്മെ ശല്യം ചെയ്തപ്പോൾ കൂടുതൽ പ്രാവശ്യം കൈ കഴുകി ശുചിത്വം നിലനിർത്താൻ ശ്രമിച്ചു. കണ്ണുകൾ കൊണ്ടു കാണാൻ പറ്റാത്ത സൂക്ഷ്മജീവികൾ നമുക്ക് പലതരം രോഗങ്ങളുണ്ടാക്കുന്നു. വൃക്തിശുചിത്വത്തിലൂടെ അവയെ നമുക്ക് തടയാൻ ശ്രമിക്കാം. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. പ്ലാസ്റ്റിക്, കുപ്പി ചില്ലുകൾ പോലുള്ള വസ്തക്കൾ നാം വലിച്ചെറിഞ്ഞ് പരിസരം മലിനമാക്കുന്നു. അതുമൂലം എലി, കൊതുക് തുടങ്ങിയ ജീവികൾ പെരുകുകയും മനുഷ്യർക്ക് രോഗം ഉണ്ടാവുകയും ചെയ്യുന്നു. ഹോട്ടലുകൾ, ചന്തകൾ, വാഹനങ്ങൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയവ പല രീതിയിലും പരിസരത്തെ മലിനമാക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. എന്നാൽ കൊറോണ വൈറസ് പടർന്നുപിടിച്ച് ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ പരിസരം എന്തുമാത്രം ശുചിത്വമുള്ളതായി മാറിയിരിക്കുന്നു. മനുഷ്യരായ നാം വിചാരിച്ചാൽ പരിസരം എപ്പോഴും ശുചിയായിരിക്കും. വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവ പാലിച്ചും പോഷകാഹാരങ്ങൾ കഴിച്ചും പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ ശ്രമിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം