"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/വിഷുപുലരിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത}}

09:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  വിഷുപുലരിക്കായ്    

 
                 
ഒരു പുതുപുലരി
ക്കായുള്ള കാത്തിരിപ്പ്
വീടിനകത്തളങ്ങളിൽ
തിരക്കിൽ നിന്നൊഴിഞ്
മർത്യൻ തൻ
നിസാരതയിൽ അമർന്നു
കോവിഡ് -19 എന്ന മഹാമാരി വൈറസിന്
മുന്നിൽ മനുഷ്യരുടെ
ശുചിത്വബോധമുണർന്നു
പഴമയിൽ മറന്നൊരു
ശുചിത്വപെരുമയിൽ
മലയാളികൾ നാം
പോരാളികൾ ആകുന്നു
കൊറോണയെ നിഷ്പ്രഭമാക്കി
നാം മുന്നേറും
പുതിയൊരു വിഷുപുലരിയെ
കണികണ്ടുണരാൻ...

ആതിര എസ്
9 A തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത