"ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/കൊറോണകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണകാലം

ഒരു വലിയ മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ലോകം . മഹായുദ്ധത്തിനേക്കാൾ ഭയാനകം . മരണസംഖ്യ കൂടുന്നു . മാനവരാശിയെ വിറപ്പിക്കുന്ന ഈ കൊറോണയെ നമുക്ക് തുരത്തണം ഈ ഭൂമുഖത്ത് നിന്ന് . സാമൂഹ്യഅകലം നമ്മൾ പാലിക്കണം . പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം .
പുറത്ത് നിന്നും വീട്ടിൽ എത്തുമ്പോൾ സോപ്പുപയോഗിച്ച് കൈകഴുകണം . നല്ലൊരു നാളേക്കുവേണ്ടി പ്രർത്ഥിക്കാം .
 

ആദിത്യൻ എസ്
4 ബി ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം