കൊറോണകാലം

ഒരു വലിയ മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ലോകം . മഹായുദ്ധത്തിനേക്കാൾ ഭയാനകം . മരണസംഖ്യ കൂടുന്നു . മാനവരാശിയെ വിറപ്പിക്കുന്ന ഈ കൊറോണയെ നമുക്ക് തുരത്തണം ഈ ഭൂമുഖത്ത് നിന്ന് . സാമൂഹ്യഅകലം നമ്മൾ പാലിക്കണം . പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം .
പുറത്ത് നിന്നും വീട്ടിൽ എത്തുമ്പോൾ സോപ്പുപയോഗിച്ച് കൈകഴുകണം . നല്ലൊരു നാളേക്കുവേണ്ടി പ്രർത്ഥിക്കാം .
 

ആദിത്യൻ എസ്
4 ബി ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം