"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ വ്യക്തി ശുചിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
അസുഖങ്ങളിൽനിന്നു മുക്തിനേടാനുള്ള പ്രധാന ഘടകമാണ് വ്യക്തി ശുചിത്യം ആരോഗ്യത്തിന്റെ മുഖ്യമായൊരു ഘടകമാണ് ശാരീരികമായ ആരോഗ്യം. ചർമ്മം, കണ്ണുകൾ, തലമുടി, ചെവി, പല്ല്, കൈകൾ, പാദങ്ങൾ എന്നീ വിവിധ ഭാഗങ്ങളുടെ പരിചരണവും വിശ്രമവും ഉറക്കവും വ്യായാമവും വിനോദവും ശാരീരിക ആരോഗ്യത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണു ചർമ്മം. സ്പർശനം, ചൂട്, തണുപ്പ്, വേദനാ, മർദ്ദം എന്നിവയെല്ലാം അനുഭവിച്ചറിയുന്നതു ചർമ്മമാണ്. ദിവസേനയുള്ള കുളി ചർമ്മത്തിലെ രോഗാണുബാധയെയും മറ്റും തടയുന്നു. നാം എപ്പോഴും കഴിക്കുന്ന ആഹാരം ചർമ്മാരോഗ്യം പരിപോശിപ്പിക്കുന്നു. | |||
അതുപോലെതന്നെ എല്ലാ ദിവസവും രാവിലെ ആഹാരത്തിനുമുമ്പും വൈകുന്നേരം ആഹാരത്തിനുശേഷവും പൽപ്പൊടിയോ പേസ്റ്റോ ഉപയോഗിച്ചു ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. മൂന്നാമതായി പാദരക്ഷകൾ എല്ലായിപ്പോഴും ഉപോയോഗിക്കുക. വളരെ മുറുകിയ പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുക. നഗ്നപാദരായി നടക്കാതിരിക്കുക. പാദങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. | |||
വ്യത്യസ്ഥങ്ങളായ വസ്തുക്കളുമായി ബന്ധപ്പെടുന്നതുകൊണ്ടു കൈകളിലും നഖങ്ങളിലും മാലിന്യങ്ങളും രോഗാണുക്കളും ധാരാളമായി പറ്റാനിടയുണ്ട്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യമായി വെട്ടുകയും വൃത്തിയായി സൂക്ഷിക്കുകയും വേണം. | |||
ഇന്ന് രോഗാണുക്കളും മറ്റും പടരുന്നതിന് കാരണം മനുഷ്യരുടെ ഇശുചിത്യം ല്ലായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ ശുചിത്യം 'പാലിക്കൂ ലോകത്തെ രോഗവിമുക്‌തമാക്കു '. | |||
</p> | |||
{{BoxBottom1 | |||
| പേര്= കൃഷ്‌ണേന്ദു | |||
| ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35046 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
23:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്യം
അസുഖങ്ങളിൽനിന്നു മുക്തിനേടാനുള്ള പ്രധാന ഘടകമാണ് വ്യക്തി ശുചിത്യം ആരോഗ്യത്തിന്റെ മുഖ്യമായൊരു ഘടകമാണ് ശാരീരികമായ ആരോഗ്യം. ചർമ്മം, കണ്ണുകൾ, തലമുടി, ചെവി, പല്ല്, കൈകൾ, പാദങ്ങൾ എന്നീ വിവിധ ഭാഗങ്ങളുടെ പരിചരണവും വിശ്രമവും ഉറക്കവും വ്യായാമവും വിനോദവും ശാരീരിക ആരോഗ്യത്തിൽ ഉൾപ്പെടുന്നു. ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണു ചർമ്മം. സ്പർശനം, ചൂട്, തണുപ്പ്, വേദനാ, മർദ്ദം എന്നിവയെല്ലാം അനുഭവിച്ചറിയുന്നതു ചർമ്മമാണ്. ദിവസേനയുള്ള കുളി ചർമ്മത്തിലെ രോഗാണുബാധയെയും മറ്റും തടയുന്നു. നാം എപ്പോഴും കഴിക്കുന്ന ആഹാരം ചർമ്മാരോഗ്യം പരിപോശിപ്പിക്കുന്നു. അതുപോലെതന്നെ എല്ലാ ദിവസവും രാവിലെ ആഹാരത്തിനുമുമ്പും വൈകുന്നേരം ആഹാരത്തിനുശേഷവും പൽപ്പൊടിയോ പേസ്റ്റോ ഉപയോഗിച്ചു ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. മൂന്നാമതായി പാദരക്ഷകൾ എല്ലായിപ്പോഴും ഉപോയോഗിക്കുക. വളരെ മുറുകിയ പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുക. നഗ്നപാദരായി നടക്കാതിരിക്കുക. പാദങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വ്യത്യസ്ഥങ്ങളായ വസ്തുക്കളുമായി ബന്ധപ്പെടുന്നതുകൊണ്ടു കൈകളിലും നഖങ്ങളിലും മാലിന്യങ്ങളും രോഗാണുക്കളും ധാരാളമായി പറ്റാനിടയുണ്ട്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യമായി വെട്ടുകയും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇന്ന് രോഗാണുക്കളും മറ്റും പടരുന്നതിന് കാരണം മനുഷ്യരുടെ ഇശുചിത്യം ല്ലായ്മ തന്നെയാണ്. അതുകൊണ്ടുതന്നെ ശുചിത്യം 'പാലിക്കൂ ലോകത്തെ രോഗവിമുക്‌തമാക്കു '.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം