"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/അതിജീവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 മനുഷ്യൻ എത്ര വളർന്നാലും.
മനുഷ്യൻ എന്ത് കണ്ടു പിടിച്ചാലും.
 മനുഷ്യ നാശം വരുത്തുവാൻ.
 ഒരു വൈറസ് നാൽ ആകുമെന്ന് അറിഞ്ഞു.
ഏതു രാഷ്ട്രമെന്നോ ഏതു ഭാഷ എന്നോ.
ഏതു ജാതി എന്നോ ഏതു മതം എന്നോ.
നോക്കിയിടാതെ മർത്ത്യരെ അമർച്ച ചെയ്യും.
കൊറോണ എന്ന മഹാമാരി.
അതിജീവനത്തിനായി പൊരുതുവാൻ.
സഹായിക്കും ആരോഗ്യരക്ഷാ പ്രവർത്തകർ.
പോലീസ് ഓഫീസർമാർ തുടങ്ങിയവരുടെ.
അർപ്പണ മനോഭാവത്തിനും മുന്നിൽ നമസ്കാരം.
നമ്മളൊന്നായി അതിരുകളാം
ചങ്ങല പൊട്ടിച്ച് ഒരുമയോടെ പ്രവർത്തിച്ചു നേരിടാം കരുത്തിനെ
വളർത്തി ഇടാം നാടിനെ.

 

സായൂജ്യ s s
5 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത