മനുഷ്യൻ എത്ര വളർന്നാലും.
മനുഷ്യൻ എന്ത് കണ്ടു പിടിച്ചാലും.
മനുഷ്യ നാശം വരുത്തുവാൻ.
ഒരു വൈറസ് നാൽ ആകുമെന്ന് അറിഞ്ഞു.
ഏതു രാഷ്ട്രമെന്നോ ഏതു ഭാഷ എന്നോ.
ഏതു ജാതി എന്നോ ഏതു മതം എന്നോ.
നോക്കിയിടാതെ മർത്ത്യരെ അമർച്ച ചെയ്യും.
കൊറോണ എന്ന മഹാമാരി.
അതിജീവനത്തിനായി പൊരുതുവാൻ.
സഹായിക്കും ആരോഗ്യരക്ഷാ പ്രവർത്തകർ.
പോലീസ് ഓഫീസർമാർ തുടങ്ങിയവരുടെ.
അർപ്പണ മനോഭാവത്തിനും മുന്നിൽ നമസ്കാരം.
നമ്മളൊന്നായി അതിരുകളാം
ചങ്ങല പൊട്ടിച്ച് ഒരുമയോടെ പ്രവർത്തിച്ചു നേരിടാം കരുത്തിനെ
വളർത്തി ഇടാം നാടിനെ.