"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാ മാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
മനുഷ്യ രാശിക്ക് അത്യന്തoദോഷകരമായി ഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ മാരിയാണ് അടുത്തിടെയായി ലോകഠ മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്ന അതിസൂക്ഷ്മമായ "കോവിഡ് - 19" എന്ന വൈറസ്. ലോകത്തുള്ള ഏറക്കുറെ എല്ലാ രാജ്യങ്ങളിൽഇന്നും നിരവധി മനുഷ്യ ജീവൻ ഇതിനോടകം ഈ വൈറസ് അപഹരിച്ചു കഴിഞ്ഞു. | |||
ഇതിനു പ്രതിവിധിയായി വിദഖ്ത്തർ നൽകുന്ന മുഖ്യമായ ഉപദേശം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, കൂടാതെ സാമൂഹിക അകലം പാലിക്കുക എന്നതുമാണ്. ഈ അതി സൂക്ഷ്മ ജീവിയുടെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഈ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. | |||
വ്യക്തി ശുചിത്വo എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരവും വസ്ത്രവും കൂടാതെ നാം നിത്യേന ഉപയോഗിക്കേണ്ടി വരുന്ന എല്ലാം തന്നെ നല്ല രീതിയിൽ ശുചിയായി ഉപയോഗിക്കുക എന്നുള്ളതാണ്. | |||
അതുപോലെതന്നെ നമ്മുടെ പരിസരവും എല്ലാ രീതിയിലും ശുചിത്വമുള്ളതും, അണുവിമുക്തമാക്കേണ്ടതുമാണ്. | |||
ഒരു വ്യക്തിയിൽനിന്നും മറ്റുള്ളവരിലേക്കുള്ള വൈറസിന്റെ വ്യാപനം തടയുന്നതിനാണ് സാമൂഹിക അകലം പാലിക്കണം എന്നു നിർദ്ദേശിച്ചിട്ടുള്ളത്. | |||
ഈ വൈറസിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നുകൾ ഇതുവരെ ലോകത്തെവിടെയും ലഭ്യമല്ലാത്തതിന്നാൽ വിദക്ഥരുടെ ഈ ഉപദേശങ്ങൾ അനുസരിച്ച് കഴിയേണ്ടതാണ്. | |||
ഈ പ്രവൃത്തിയിലൂടെ ഈ മഹാ മാരിയെ നിയന്ത്രിക്കാനും ലോക സുരക്ഷയുടെ ഭാഗവാക്കാകുവാനും നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. | |||
</p> | |||
{{BoxBottom1 | |||
| പേര്= ഗൗരി ആർ നായർ | |||
| ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35046 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
23:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാ മാരി
മനുഷ്യ രാശിക്ക് അത്യന്തoദോഷകരമായി ഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ മാരിയാണ് അടുത്തിടെയായി ലോകഠ മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്ന അതിസൂക്ഷ്മമായ "കോവിഡ് - 19" എന്ന വൈറസ്. ലോകത്തുള്ള ഏറക്കുറെ എല്ലാ രാജ്യങ്ങളിൽഇന്നും നിരവധി മനുഷ്യ ജീവൻ ഇതിനോടകം ഈ വൈറസ് അപഹരിച്ചു കഴിഞ്ഞു. ഇതിനു പ്രതിവിധിയായി വിദഖ്ത്തർ നൽകുന്ന മുഖ്യമായ ഉപദേശം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും, കൂടാതെ സാമൂഹിക അകലം പാലിക്കുക എന്നതുമാണ്. ഈ അതി സൂക്ഷ്മ ജീവിയുടെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഈ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. വ്യക്തി ശുചിത്വo എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരവും വസ്ത്രവും കൂടാതെ നാം നിത്യേന ഉപയോഗിക്കേണ്ടി വരുന്ന എല്ലാം തന്നെ നല്ല രീതിയിൽ ശുചിയായി ഉപയോഗിക്കുക എന്നുള്ളതാണ്. അതുപോലെതന്നെ നമ്മുടെ പരിസരവും എല്ലാ രീതിയിലും ശുചിത്വമുള്ളതും, അണുവിമുക്തമാക്കേണ്ടതുമാണ്. ഒരു വ്യക്തിയിൽനിന്നും മറ്റുള്ളവരിലേക്കുള്ള വൈറസിന്റെ വ്യാപനം തടയുന്നതിനാണ് സാമൂഹിക അകലം പാലിക്കണം എന്നു നിർദ്ദേശിച്ചിട്ടുള്ളത്. ഈ വൈറസിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നുകൾ ഇതുവരെ ലോകത്തെവിടെയും ലഭ്യമല്ലാത്തതിന്നാൽ വിദക്ഥരുടെ ഈ ഉപദേശങ്ങൾ അനുസരിച്ച് കഴിയേണ്ടതാണ്. ഈ പ്രവൃത്തിയിലൂടെ ഈ മഹാ മാരിയെ നിയന്ത്രിക്കാനും ലോക സുരക്ഷയുടെ ഭാഗവാക്കാകുവാനും നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം