"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മഹാവ്യാധി കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് = മഹാവ്യാധി കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color = 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ | |||
നാടുനീളെ കൊലനടത്തുംമാരിയെ തടുത്തിടാൻ | |||
മാരിയെതടുത്തിടാൻ,മാരിയെതടുത്തിടാൻ | |||
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ള കേരളം കരുത്തുകാട്ടിടും | |||
തുടർച്ചയായികൈകൾ രണ്ടും കഴുകിടും | |||
കൊറോണ എന്ന ഭീകരനെ തുടച്ചുനീക്കിടും | |||
പദവിയും പ്രതാപവും പാരിലെന്തുനൽകിടും | |||
മാന്യഹൃദയമുള്ള നല്ല മാനവനായി മാറിടും | |||
ഭയപ്പെടുകയില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ളകേരളം കരുത്തുകാട്ടിടും | |||
കരുതലോടെ ലോക്ക് ഡൗണിന്റെ നിയമമെല്ലാം | |||
അനുസരിച്ചിടാം,അനുസരിച്ചിടാം | |||
പുതിയിടങ്ങളിൽ പെരുത്ത സൂക്ഷ്മത പാലിച്ചിടാം | |||
തുമ്മലും ചുമയ്ക്കലും തൂവാലയാൽ മറച്ചിടാം | |||
മധുരമാം ദിനം തിരികെയെത്തി | |||
ലോകമെങ്ങും ശാന്തികൈവരാൻ | |||
മനസ്സുരുകി പ്രാർത്ഥനയിൽ മുഴുകിടാം കൂട്ടരേ | |||
ഭയപ്പെടില്ല നാം പേടിച്ചോടുകില്ല നാം | |||
കരുതലുള്ള കേരളം കരുത്തുകാട്ടണം. | |||
</poem></center> | |||
{{BoxBottom1 | |||
| പേര് = ആരോമലുണ്ണി | |||
| ക്ലാസ്സ് = 8D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി = അക്ഷരവൃക്ഷം | |||
| വർഷം = 2020 | |||
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ് = 42001 | |||
| ഉപജില്ല = നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല = തിരുവനന്തപുരം | |||
| തരം = കവിത <!-- കവിത / കഥ / ലേഖനം --> | |||
| color = 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Naseejasadath|തരം=കവിത}} |
16:46, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാവ്യാധി കൊറോണ
പടനയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത