"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:06, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കാൻ
ദേശത്തിൽ വന്നൊരു മഹാമാരി
ആരോഗ്യമുള്ള തലമുറയ്ക്കായ്
അകലേക്ക് നോക്കി നാം നിന്നുവല്ലോ
നാം കൈകഴുകി പ്രതിരോധിച്ചുവല്ലോ
ഒറ്റക്കെട്ടായി അകലം പാലിച്ചപ്പോഴും
നമ്മുടെ ഒരുമയിൽ പകച്ചുപോയി
മഹാമാരി പടിയിറങ്ങിയല്ലോ
 

അഭിഷിക്‌ത് .എ
4B എൽ.എം.എസ്.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത