ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കാൻ ദേശത്തിൽ വന്നൊരു മഹാമാരി ആരോഗ്യമുള്ള തലമുറയ്ക്കായ് അകലേക്ക് നോക്കി നാം നിന്നുവല്ലോ നാം കൈകഴുകി പ്രതിരോധിച്ചുവല്ലോ ഒറ്റക്കെട്ടായി അകലം പാലിച്ചപ്പോഴും നമ്മുടെ ഒരുമയിൽ പകച്ചുപോയി മഹാമാരി പടിയിറങ്ങിയല്ലോ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത