|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| 'ഐസുലേഷൻ വാർഡിലെ നിറക്കൂട്ട്'
| | *[[{{PAGENAME}}/ഐസുലേഷൻവാർഡ്| ഐസുലേഷൻവാർഡ്]] |
| കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് ഐസുലേഷൻ വാർഡിൽ നിന്നാണ് കരുതലിൻെറയും പ്രതീക്ഷയുടെയും കുളിരുളള ചിത്രങ്ങൾ കോവിഡ് സ്ഥിതികരിച്ച ദമ്പതികളുടെ നാല് വയസ്സുള്ള മകൾ വരച്ചത്. മാതാപിതാക്കൾക്ക് രോഗം സ്ഥിതികരിച്ചെങ്കിലും മകൾക്ക് രോഗമില്ലന്ന് പരിശോധനയിൽ വ്യക്തമായി എങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരണം സ്വന്തം വീട്ടിലെന്നപോലെകുസുറുതികളും കുട്ടിക്കുറുമ്പുകളുമായി ആ മിടുക്കി ഐസുലേഷൻ വാർഡിനെ അടിപൊളി വാർഡാക്കിമാറ്റി കളറിംഗ് ബുക്കും ഛായക്കുട്ടു സ്കെച്ചുമെല്ലാമായി ഡോക്ടമാരും മറ്റും ജീവനക്കാരുമൊത്തി പിന്നെ കളിയായി ചിരിയായി പാട്ടായി ആശങ്കയോടെ വാർഡിൽലെത്തിയ മാതാപിതാക്കൾ ഈ കാഴ്ച്ചകണ്ട് വലിയ ആശ്വാസത്തിലായി ഐസുലേഷൻ വാർഡ് തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ പ്രതീകമാണ്.
| | *[[{{PAGENAME}}/മഴ | മഴ]] |
|
| | *[[{{PAGENAME}}/മഴ | മഴ]] |
| ഭയം വേണ്ട ജാഗ്രത മതി
| | *[[{{PAGENAME}}/പലവർണ്ണ പൂക്കൾ | പലവർണ്ണ പൂക്കൾ]] |
| ലോകം മുഴുവൻ കോവിഡ് 19ൻെറ ഭീതിലാണ് ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളി ഭയം തളംകെട്ടി നിൽപ്പുണ്ട്. ആശുപത്രികളിൽനിന്ന് കാണാൻ സുഖമുള്ള കാഴ്ചകൾ അധികം ഉണ്ടാകാറില്ല. നിറം മങ്ങിയ ചുമരുകളും ഫിനോയിലിൻെറയും മറ്റും ഗന്ധമായി ആശുപത്രിയുടെ അന്തരിക്ഷം പരമാവധി ഒഴിവാക്കാനായിരിക്കും നാം ഓരോരുത്തരുടെയും ശ്രമം.
| | *[[{{PAGENAME}}/My days with buddy | My days with buddy]] |
| എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടങ്കിതന്നെ പലരും ഡോക്ടറെ കാണില്ല.കണ്ടാൽ ഐസുലേഷൻ വാർഡിലേക്ക് വിട്ടാലോ എന്ന ആശങ്ക. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകളും ഈ മനോഭാവവും നാം മാറ്റിവെച്ചേ മതിയാകു ആശുപത്രികളുംഐസുലേഷൻ വാർഡു തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ, പ്രതിരോധത്തിൻെറ സമർപ്പണത്തിൻെറ കൂടാരങ്ങളാണ്.
| | *[[{{PAGENAME}}/World and the nature | World and the nature ]] |
| കോവിഡ് 19ൻെറ ഈ അഞ്ച് ഘട്ടങ്ങൾ ഭയക്കണെം
| | *[[{{PAGENAME}}/My Garden| My Garden|]] |
| | *[[{{PAGENAME}}/രോഗിയുടെ ഭൂമി| രോഗിയുടെ ഭൂമി]] |
| | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] |
| | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| | *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] |
| | |
| | |
| | = |