"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ആമസോണിൻെറ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആമസോണിൻറെ വിലാപം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അല്ലയോ, ആമസോൺ വനങ്ങളെ.. | |||
അറിയുന്നു ,ഞാൻ നിൻറെ രോദനങ്ങൾ | |||
ഭൂമിയിൽ ജീവൻ്റെ സാന്നിധ്യമാണ് നീ | |||
ജൈവ വൈവിധ്യത്തിൻ നിറകുടമാണ് നീ | |||
ധാതുസമ്പത്ത് മാറിലൊതുക്കിയോൾ | |||
ധാത്രിയായി സ്റ്റേഹം പകർന്നു നൽകി. | |||
ഈ മണ്ണിൻ അനുഗ്രഹദായികയാണ് നീ | |||
ഈ ഭൂവിൽ നനവിൻ്റെ വർഷബിന്ദുക്കൾ നീ | |||
സ്വാർത്ഥ മോഹത്തിൻ്റെ കിങ്കര ശക്തികൾ | |||
സായുധധാരിയായി പാഞ്ഞടുത്തീടുന്നു, | |||
കൊത്തിയകറ്റുന്നു വൃക്ഷത്തിൻ വേരുകൾ | |||
കത്തിച്ചു കയ്യേറി ഹരിതനികുഞ്ജങ്ങൾ | |||
അഗ്നിക്കിരയായിട്ടും, തെളിയിച്ചു നീ ശുദ്ധി | |||
അറിയിച്ചു നിൻ ദിവ്യ പാതിവ്രത്യം | |||
ഒരു ശ്രീരാമനായി, പൗലോ പൗളിനോ | |||
ഒരു രക്ഷമന്ത്രമായി സെസികോ ഗ്യാഷരായും | |||
നിനക്കായസ്ത്രം തൊടുത്തവർ നിന്നു | |||
നിനക്കായി ശക്തകവചങ്ങൾ തീർത്തു | |||
ഇരുളിൻ്റെ മറവിൽ ഇര തേടി നിൽക്കും | |||
മാഫിയ സംഘങ്ങൾ നിറയൊഴിച്ചു | |||
തകർന്നുപോയി തളർന്നു പോയസ്ത്രകവചങ്ങൾ | |||
പാരിൽ വീണമരുന്നു ആമസോൺ പോരാളി | |||
നിൻ പുത്രരെയോർത്തു അലറിക്കരഞ്ഞു നീ | |||
നിരാംലബയായി നിന്നു, ചുടുനെടുവീർപ്പായി | |||
മുലപറിച്ചെറിയും 'കണ്ണകി'യായി നീ | |||
കൊറോണ വൈറസായി ആ ശാപബിന്ദുക്കൾ | |||
ഈ ലോകഗോളം ദഹിപ്പിക്കുമഗ്നിയിൽ | |||
ഒരു ലോകയുദ്ധത്തിൻ കളമൊരുങ്ങീടുന്നു | |||
ഇവിടെ ജയിക്കുന്നു, രാവണശക്തികൾ | |||
ഇവിടെ ഉയിർക്കുന്നു, സംസ്ക്കാരധ്വംസകർ | |||
കൺമുമ്പിലുയരുന്ന കാഴ്ചതൻ പാഠങ്ങൾ | |||
കാണാതെ പോയാൽ ഫലമറിയും | |||
പ്രണാമം രക്തസാക്ഷികളേയെന്നും | |||
കാലം മറക്കില്ല, ഈ ജീവത്യാഗം | |||
ഉണരട്ടെ മരവിച്ച മനുഷ്യമനസ്സുകൾ | |||
കേൾക്കട്ടെ ആമസോണിൻ വിലാപം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ലോറേൻ ജോർജ്ജ് | |||
| ക്ലാസ്സ്= 9 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 47037 | |||
| ഉപജില്ല= പേരാമ്പ്ര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=sreejithkoiloth|തരം=കവിത}} |
21:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആമസോണിൻറെ വിലാപം
അല്ലയോ, ആമസോൺ വനങ്ങളെ..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത