"ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<poem><center> | <poem><center> | ||
അവധിക്കാലം വന്നണയുന്നു | |||
കുട്ടികളാർപ്പുവിളിക്കുന്നു | |||
മാവിൻചോടും ആമ്പൽക്കുളവും | |||
നമ്മെ മാടി വിളിക്കുന് | |||
എങ്കിലുമെന്തേ കുട്ടികൾ നമ്മൾ | |||
വീട്ടിൽത്തന്നെയിരിക്കുന്നു | |||
പുറത്തിറങ്ങാതാരും തന്നെ | |||
കരുതലോടെയിരിക്കുന്നു | |||
പ്രപഞ്ചഭീകരമഹാമാരി | |||
മനുഷ്യമനസസ്സു മഥിക്കുന്നു | |||
തിരിച്ചറിയുക കൂട്ടരേ നാം | |||
ജാഗ്രതയോടെയിരുന്നോള | |||
പുതിയ വസന്തം വന്നണയുമ്പോൾ | |||
ആഘോഷത്താലാറാടാം .... . | |||
</center> </poem> | |||
{{BoxBottom1 | {{BoxBottom1 |
22:49, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അവധിക്കാലം
അവധിക്കാലം വന്നണയുന്നു
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത