"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ദൊപ്പുവും രാമുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = കൊറോണ | color=4 }} ലോകത്താകമാനം കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് = കൊറോണ
| തലക്കെട്ട് = ദൊപ്പുവും രാമുവും
| color=4
| color=4
}}
}}
  ലോകത്താകമാനം കോവിഡ് ബാധയെത്തുടർന്ന് പല മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. രോഗബാധ തടയുന്നതിനുവേണ്ടി സംസ്ഥാനത്തൊട്ടാകെ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്  വൈറസിന്റെ  പ്രഭവകേന്ദ്രം ചൈനയിലെ  വുഹാൻ  എന്ന പ്രദേശമാണ്. ലീവാൻ ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യമായ് വൈറസ് കണ്ടെത്തിയത്. കോവിഡ്  19 എന്ന പേര് നിർദ്ദേശിച്ചത് വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ആണ്. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. 2019  ഡിസംബർ 31 നാണു കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള  ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ് ബ്രേക്ക് ദ്‌  ചെയിൻ. കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. കൊറോണ ബാധയെ നേരിടാൻ പ്രധാന മന്ത്രി  ജനത കർഫ്യു  ആഹ്വാനം ചെയ്തു. ദേശീയ ദുരന്തമായിട്ടാണ് കോറോണയെ  ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.  
  ഒരു ഗ്രാമത്തിൽ ദാമു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. അദ്ദേഹം അധ്വാനശീലനും സൽസ്വഭാവിയുമായിരുന്നു. ഗ്രാമത്തിൽ ഉള്ളവർക്ക് അദ്ദേഹത്തെ വളരെ ബഹുമാനമായിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. അതിനിടയിൽ അദ്ദേഹത്തിന്റെ വിവാഹം കഴിയുകയും അവർക്ക് രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു. ഇതിൽ ഒന്നാമൻ ദൊപ്പുവും രണ്ടാമൻ രാമുവും. ഇവർ തമ്മിൽ സ്വഭാവത്തിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു. ദൊപ്പു ധൂർത്തനും അഹങ്കാരിയും എന്നാൽ രാമുവിന് എല്ലാവരോടും സ്നേഹമായിരുന്നു. രാമു അച്ഛനെ കൃഷിയിൽ സഹായിക്കുമായിരുന്നു. എന്നാൽ ദൊപ്പുവാകട്ടെ അലസനായിരുന്നു. ദാമു കൃഷി ചെയ്ത് സമ്പാദിക്കുന്നതെല്ലാം ദൊപ്പു ധൂർത്തടിക്കും. അങ്ങനെ ഒരുനാൾ ആ പിതാവ് അസുഖം വന്ന് കിടപ്പായി. തുടർന്ന് രാമു ആണ് കൃഷി നോക്കിനടത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ വിളവ് ലഭിച്ചില്ല. ക്രമേണ കൃഷി നശിച്ചു. മുൻപോട്ടുള്ള ജീവിതം വഴിമുട്ടി. അച്ഛൻ സമ്പാദിച്ചതെല്ലാം ധൂർത്തടിച്ചു നശിപ്പിച്ചതിൽ ദൊപ്പുവിന് പശ്ചാത്താപം തോന്നി. പിന്നീട് അവൻ രാമുവിനൊപ്പം ചേർന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചു. രണ്ടു പേരും ആത്മാർത്ഥതയോടെ കഠിനമായി അധ്വാനിച്ചപ്പോൾ വീണ്ടും സമൃദ്ധിയിലേക്ക് വന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏതു കാര്യവും സാധ്യമാക്കാമെന്ന് ദൊപ്പുവിന് മനസ്സിലായി.  
 
{{BoxBottom1
{{BoxBottom1
| പേര്= ആരോമൽ ബി എസ്
| പേര്= അഞ്ജലി
| ക്ലാസ്സ് = 6ബി
| ക്ലാസ്സ് = 8ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 14: വരി 13:
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം
| തരം= കഥ
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ദൊപ്പുവും രാമുവും
 ഒരു ഗ്രാമത്തിൽ ദാമു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. അദ്ദേഹം അധ്വാനശീലനും സൽസ്വഭാവിയുമായിരുന്നു. ഗ്രാമത്തിൽ ഉള്ളവർക്ക് അദ്ദേഹത്തെ വളരെ ബഹുമാനമായിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി.  അതിനിടയിൽ അദ്ദേഹത്തിന്റെ വിവാഹം കഴിയുകയും അവർക്ക് രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു. ഇതിൽ ഒന്നാമൻ ദൊപ്പുവും രണ്ടാമൻ രാമുവും.  ഇവർ തമ്മിൽ സ്വഭാവത്തിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു. ദൊപ്പു ധൂർത്തനും അഹങ്കാരിയും എന്നാൽ രാമുവിന് എല്ലാവരോടും സ്നേഹമായിരുന്നു. രാമു അച്ഛനെ കൃഷിയിൽ സഹായിക്കുമായിരുന്നു. എന്നാൽ ദൊപ്പുവാകട്ടെ അലസനായിരുന്നു. ദാമു കൃഷി ചെയ്ത് സമ്പാദിക്കുന്നതെല്ലാം ദൊപ്പു ധൂർത്തടിക്കും. അങ്ങനെ ഒരുനാൾ ആ പിതാവ് അസുഖം വന്ന് കിടപ്പായി. തുടർന്ന് രാമു ആണ് കൃഷി നോക്കിനടത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ വിളവ് ലഭിച്ചില്ല. ക്രമേണ കൃഷി നശിച്ചു. മുൻപോട്ടുള്ള ജീവിതം വഴിമുട്ടി. അച്ഛൻ സമ്പാദിച്ചതെല്ലാം ധൂർത്തടിച്ചു നശിപ്പിച്ചതിൽ ദൊപ്പുവിന് പശ്ചാത്താപം തോന്നി. പിന്നീട് അവൻ രാമുവിനൊപ്പം ചേർന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചു. രണ്ടു പേരും ആത്മാർത്ഥതയോടെ കഠിനമായി അധ്വാനിച്ചപ്പോൾ വീണ്ടും സമൃദ്ധിയിലേക്ക് വന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏതു കാര്യവും സാധ്യമാക്കാമെന്ന് ദൊപ്പുവിന് മനസ്സിലായി. 
അഞ്ജലി
8ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ