"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മഹാമാരിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സാഗരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= സാഗരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരിയിലെ മാലാഖ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
എത്ര കണ്ടാലും മതി വരാത്ത
ഊണില്ല ഉറക്കമില്ല 
മടുക്കാത്ത ചിലതുണ്ട്
ഉലയുന്നലോകത്തിൽ 
അതിലൊന്നാണ് കടൽ
ഉയിരുകാക്കുന്നവർ മാലാഖമാർ
ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച്
മഹാമാരി തൻ മരണ കെണിയിൽ 
തിരകളും തിരകൾക്കപ്പുറം ശാന്ത
ഒരു ചിരി തന്നെ സ്വന്തം മാലാഖമാർ 
നീലിമയാർന്ന ഓളങ്ങളുമായി നമ്മെ
കൂട്ടില്ല കുടുംബം ഇല്ല ഒറ്റയ്ക്കുകഴിയുന്നവർ 
വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ
ലോകത്തിൽ പലതാം  കോണിലിരിപ്പു എങ്കിലും അവർ തൻ നിസ്വാർത്ഥസേവനം 
ന്നവണ്ണമാണ് അതിന്റെ കിടപ്പ്
ലോകജനതയ്ക്ക് നൽകുമ്പോൾ
ആദരിക്കണം നാം അലയുന്ന ലോകത്തിൽ ദൈവത്തിൻ 
സ്വന്തം മാലാഖമാരെ
   </poem> </center>                 
   </poem> </center>                 
             {{BoxBottom1
             {{BoxBottom1
| പേര്= അമൃത
| പേര്= സോബിൻ
| ക്ലാസ്സ്=  9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 28:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയിലെ മാലാഖ

ഊണില്ല ഉറക്കമില്ല 
ഉലയുന്നലോകത്തിൽ 
ഉയിരുകാക്കുന്നവർ മാലാഖമാർ
മഹാമാരി തൻ മരണ കെണിയിൽ 
ഒരു ചിരി തന്നെ സ്വന്തം മാലാഖമാർ 
കൂട്ടില്ല കുടുംബം ഇല്ല ഒറ്റയ്ക്കുകഴിയുന്നവർ 
ലോകത്തിൽ പലതാം  കോണിലിരിപ്പു എങ്കിലും അവർ തൻ നിസ്വാർത്ഥസേവനം 
ലോകജനതയ്ക്ക് നൽകുമ്പോൾ
ആദരിക്കണം നാം അലയുന്ന ലോകത്തിൽ ദൈവത്തിൻ 
സ്വന്തം മാലാഖമാരെ
   

സോബിൻ
9 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത