"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 3 }} <center> <poem> ദിനവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
| തലക്കെട്ട്=ശുചിത്വം       
| color= 3
}}
<center> <poem>
ദിനവും രാവിലെ ഉണരേണം
പല്ലുകൾ നന്നായ് തേയ്ക്കേണം
രാവിലേം രാത്രിയും തേയ്ക്കേണം
രണ്ടു നേരം കുളിക്കേണം
നന്നായ് തേയ്ച്ചു കുളിക്കേണം
ശുചിയാക്കേണം കൈയും വായും
ആഹാരത്തിനു മുമ്പും പിമ്പുo
ആഴ്ചയോടാഴ്ച നഖം വെട്ടേണം
വസ്ത്രം വൃത്തിയായി ഇരിക്കേണം
വീട് പരിസരവും ശുചിയാക്കേണം
വൃത്തിയായി നടക്കേണം
</poem> </center>
{{BoxBottom1
| പേര്= ആൽവിൻ. ഡി. എസ്
| ക്ലാസ്സ്= 1
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽഎo എസ്. എൽ പി എസ്. ഉദിയംകുളം
| സ്കൂൾ കോഡ്=44538
| ഉപജില്ല=പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| തരം= കവിത 
| color=3
}}

19:55, 24 ജനുവരി 2022-നു നിലവിലുള്ള രൂപം