"യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിലാവ്      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= UNHS Pullur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   യു.എൻ എച്ച്. എസ്. പുല്ലൂർ
| സ്കൂൾ കോഡ്= 12019
| സ്കൂൾ കോഡ്= 12019
| ഉപജില്ല=  Bekal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  ബേക്കൽ
| ജില്ല=  Kasaragod
| ജില്ല=  കാസർഗോഡ്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->കവിത
}}
}}
{{Verification|name= Vijayanrajapuram  | തരം= കവിത }}

21:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലാവ്     

എന്റെ നിഴൽ
നിഴലിന്റെ നിഴലായ്
ജീവന്റെ ജീവനായ്
ഹൃദയത്തിന്റെ ആഴങ്ങളിൽ
പൂത്തുനിൽക്കുന്ന നിലാവേ
അലയുന്ന മനസ്സിൻ നിലാപൊയ്കയിൽ
നീന്തിതുടിക്കുന്ന മൃദുമന്ത്രണം
എന്റെ നെഞ്ചിലെ നിശ്വാസമായ്
ഹൃദയത്തിന്റെ നിലാവനൊളിയായ്
എന്നും മാറ്റൊലിക്കൊള്ളുന്ന അഴകേ
ജീവിതപാതയിൽ നിൻ നാമം തുടിക്കവെ
എൻ ഹൃദയം മൊഴിയുകയായ്
എന്റെ ‍‍ജീവന്റെ ജീവനാം കൂട്ടുകാരി
 

Sreya C
9B യു.എൻ എച്ച്. എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത