"ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ഉറുമ്പ് പറന്നേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഉറുമ്പ് പറന്നേ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=കഥ }} |
16:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഉറുമ്പ് പറന്നേ
ഒരിടത്തു് പാവം ഉറുമ്പ് താമസിച്ചിരുന്നു. ഒരു ദിവസം ഒരു കുയിൽ പറന്ന് പോകുന്നത് ഉറുമ്പ് കണ്ടു. എനിക്ക് പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഉറുമ്പ് ഉച്ചത്തിൽ പറഞ്ഞു. ഉറുമ്പിന് വല്ലാത്ത ആഗ്രഹം തന്നെ അതുകേട്ട് കുയിൽ പറഞ്ഞു. മരക്കൊമ്പിലിരുന്നു ഒരു തത്ത ഇതുകേട്ടു. തത്ത ഉറുമ്പിനോട് പറഞ്ഞു 'നീ സങ്കടപ്പെടേണ്ട നീ എന്റെ മുതുകിൽ കയറിക്കോ'. ഉറുമ്പ് തത്തയുടെ മുതുകിൽ കയറി. തത്ത പെട്ടെന്ന് പറന്നുയർന്നു. 'ഹായ് നല്ല രസം' ഉറുമ്പ് പറഞ്ഞു. കുറച്ചുകഴിഞ്ഞു തത്ത താഴെയിറങ്ങി. ഉറുമ്പ് നന്ദി പറഞ്ഞു. ഉറുമ്പ് കൂട്ടിലേക്ക് പോയതു കണ്ട കുയിൽ നാണിച്ചുപോയി.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ