"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം | color=3 }} <center> <poem> ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=3
| color=3
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

ശുചിത്വം പാലിക്കാം
എല്ലാവർക്കും
അതിജാഗ്രത പാലിക്കാം
ആരോഗ്യം സംരക്ഷിക്കാം
ശുചിയായ് നടന്നാൽ
രോഗങ്ങൾ അകറ്റിടാം
രോഗാണുക്കൾ ഭീഷണിയായി
കടന്നുവരുന്ന നേരത്തു
ശുചിയായ് നടക്കാം
ചങ്ങല പൊട്ടിക്കാം
സ്വാതന്ത്രം നേടിടാം

ആൽബിൻ എസ് എസ്
2 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത