ഉള്ളടക്കത്തിലേക്ക് പോവുക

"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41066 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ ജീവിതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.
സ്വന്തമാക്കി വച്ചിരുന്ന സമ്പത്തെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ.
ഒത്തുചേരലാണ് സന്തോഷം എന്നു കരുതിയ നാം 
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം
</poem> </center>
{{BoxBottom1
| പേര്= സമ്പത്ത് കുമാർ
| ക്ലാസ്സ്=  9 F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ക്രിസ്തുരാജ് എച്ച്.എസ്.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41066
| ഉപജില്ല= കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ ജീവിതം

അപ്രതീക്ഷിതമായി നാമെല്ലാം ഒറ്റപ്പെട്ടു.
ആർക്കും പിടി തരാത്ത ഒരു സമസ്യയായി മാറിയ രോഗാണു.
സ്വന്തമാക്കി വച്ചിരുന്ന സമ്പത്തെല്ലാം വ്യർഥമാണെന്നു തിരിച്ചറിഞ്ഞ നാളുകൾ.
ഒത്തുചേരലാണ് സന്തോഷം എന്നു കരുതിയ നാം
ഒറ്റയ്ക്കിരുന്നാലും പരസ്പരം സ്നേഹിക്കാമെന്നു തിരിച്ചറിഞ്ഞു.
ജാതിയില്ല മതമില്ല ആരാധനാലയങ്ങളില്ല
മനുഷ്യൻ മനുഷ്യനെ മാത്രം തിരിച്ചറിഞ്ഞ നിമിഷം

സമ്പത്ത് കുമാർ
9 F ക്രിസ്തുരാജ് എച്ച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത