ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളെ എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരു നാളെ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

നല്ലൊരു നാളെ

വളരണം വളരണം വളരണം നാം ഉയരണം
പൊരുതുക നാം ഒരുമിച്ച്
മുന്നേറുക നാം ഒരുമിച്ച്
പിന്തുടരുക നാം വ്യക്തിശുചിത്വം
പിന്തുടരുക നാം
പരിസര ശുചിത്വം
മുന്നേറുക നാം മുന്നോട്ട്
കൈകൾ നമ്മൾ കഴുകേണം
കീടാണുവിനെ കളയേണം
കൊതുകിനെ നമ്മൾ തുരത്തേണം
പലവിധപനികൾ കളയേണം
ദിവസവും നാം കുളിക്കേണം
നല്ല ശീലം വളർത്തേണം
രോഗം കണ്ടാലുടനെ നമ്മൾ വൈദ്യസഹായം തേടേണം
മുന്നേറുക നാം മുന്നോട്ട്
നല്ലൊരുനാളേക്കായെന്നും
 

സാൻവിയ സുജേഷ്
1 A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത