വളരണം വളരണം വളരണം നാം ഉയരണം
പൊരുതുക നാം ഒരുമിച്ച്
മുന്നേറുക നാം ഒരുമിച്ച്
പിന്തുടരുക നാം വ്യക്തിശുചിത്വം
പിന്തുടരുക നാം
പരിസര ശുചിത്വം
മുന്നേറുക നാം മുന്നോട്ട്
കൈകൾ നമ്മൾ കഴുകേണം
കീടാണുവിനെ കളയേണം
കൊതുകിനെ നമ്മൾ തുരത്തേണം
പലവിധപനികൾ കളയേണം
ദിവസവും നാം കുളിക്കേണം
നല്ല ശീലം വളർത്തേണം
രോഗം കണ്ടാലുടനെ നമ്മൾ വൈദ്യസഹായം തേടേണം
മുന്നേറുക നാം മുന്നോട്ട്
നല്ലൊരുനാളേക്കായെന്നും