"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വിശേഷങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മാർച്ച് പത്താം തീയതി ആയിരുന്നു സ്കൂൾ തുറക്കില്ല എന്ന് ടീച്ചർ പറഞ്ഞത് വളരെ സന്തോഷമായി . ഇനി എനിക്ക് വീട്ടിലെത്തിയൽ കൂട്ടുകാരോടൊപ്പം കളിക്കാമല്ലോ എന്ന് ഞാൻ വിചാരിച്ചു എന്റെ വീട്ടിൽ എത്തിയപ്പോഴാണ് എന്റെ രക്ഷിതാക്കൾ എന്നോട് കൊറോണ യെ പറ്റി വിവരിച്ചു തന്നത് .അപ്പോഴാണ് ഞാൻ അറിയുന്നത് വീട്ടിലിരുന്ന് ഞാനാകെ ബോറടിച്ച് ഇരിക്കുമ്പോഴാണ് എന്റെ അമ്മാവൻ എനിക്ക് സീസോയും ഊഞ്ഞാലുകളും ഉണ്ടാക്കി തന്നത്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് സീസോ.ഒന്നാംക്ലാസിൽ പഠിപ്പിച്ചുതന്ന ബെൻ ആൻഡ് സെൻ എന്ന പാഠത്തിൽ സീസോ ഉണ്ട്. ഞാനും എന്റെ അനിയത്തിയും അതിലിരുന്ന് ആടാറുണ്ട്. ഇപ്പൊ വീട്ടിലിരുന്ന് ബോറടിക്കില്ല | |||
{{BoxBottom1 | |||
| പേര്= നഷ്‍വ എം | |||
| ക്ലാസ്സ്= 1 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ് കരുവാരകുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48513 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
11:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലത്തെ വിശേഷങ്ങൾ
മാർച്ച് പത്താം തീയതി ആയിരുന്നു സ്കൂൾ തുറക്കില്ല എന്ന് ടീച്ചർ പറഞ്ഞത് വളരെ സന്തോഷമായി . ഇനി എനിക്ക് വീട്ടിലെത്തിയൽ കൂട്ടുകാരോടൊപ്പം കളിക്കാമല്ലോ എന്ന് ഞാൻ വിചാരിച്ചു എന്റെ വീട്ടിൽ എത്തിയപ്പോഴാണ് എന്റെ രക്ഷിതാക്കൾ എന്നോട് കൊറോണ യെ പറ്റി വിവരിച്ചു തന്നത് .അപ്പോഴാണ് ഞാൻ അറിയുന്നത് വീട്ടിലിരുന്ന് ഞാനാകെ ബോറടിച്ച് ഇരിക്കുമ്പോഴാണ് എന്റെ അമ്മാവൻ എനിക്ക് സീസോയും ഊഞ്ഞാലുകളും ഉണ്ടാക്കി തന്നത്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് സീസോ.ഒന്നാംക്ലാസിൽ പഠിപ്പിച്ചുതന്ന ബെൻ ആൻഡ് സെൻ എന്ന പാഠത്തിൽ സീസോ ഉണ്ട്. ഞാനും എന്റെ അനിയത്തിയും അതിലിരുന്ന് ആടാറുണ്ട്. ഇപ്പൊ വീട്ടിലിരുന്ന് ബോറടിക്കില്ല
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം