ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ വിശേഷങ്ങൾ

മാർച്ച് പത്താം തീയതി ആയിരുന്നു സ്കൂൾ തുറക്കില്ല എന്ന് ടീച്ചർ പറഞ്ഞത് വളരെ സന്തോഷമായി . ഇനി എനിക്ക് വീട്ടിലെത്തിയൽ കൂട്ടുകാരോടൊപ്പം കളിക്കാമല്ലോ എന്ന് ഞാൻ വിചാരിച്ചു എന്റെ വീട്ടിൽ എത്തിയപ്പോഴാണ് എന്റെ രക്ഷിതാക്കൾ എന്നോട് കൊറോണ യെ പറ്റി വിവരിച്ചു തന്നത് .അപ്പോഴാണ് ഞാൻ അറിയുന്നത് വീട്ടിലിരുന്ന് ഞാനാകെ ബോറടിച്ച് ഇരിക്കുമ്പോഴാണ് എന്റെ അമ്മാവൻ എനിക്ക് സീസോയും ഊഞ്ഞാലുകളും ഉണ്ടാക്കി തന്നത്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ് സീസോ.ഒന്നാംക്ലാസിൽ പഠിപ്പിച്ചുതന്ന ബെൻ ആൻഡ് സെൻ എന്ന പാഠത്തിൽ സീസോ ഉണ്ട്. ഞാനും എന്റെ അനിയത്തിയും അതിലിരുന്ന് ആടാറുണ്ട്. ഇപ്പൊ വീട്ടിലിരുന്ന് ബോറടിക്കില്ല

നഷ്‍വ എം
1 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം