"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്

വീണ്ടെടുക്കാം വിഷം തീ-
ണ്ടിടാത്ത പരിസ്ഥിതി
നേടീടാം നന്മയുള്ള ശുചി -
ത്വ ബോധം
ആർജ്ജിക്കാം രോഗപ്ര -
തിരോധം
നല്ലൊരു നാളേക്കായി ന- മ്മെ നയിച്ചീടാൻ

വേണം നമുക്കൊരു അ -
രോഗ്യ ഭാവി
വേണം നമുക്കൊരു
ലക്ഷ്യ പ്രാപ്തി
കൈകോർക്കാം മാലിന്യ
മുക്തിക്കായ്
പുൽകിടാം നന്മയാർന്ന
ഭാവിയെ

പൂർവ്വികർ തെളിയിച്ച പാ -
തയിലൂടെ മുന്നേറാം
കായ്കനികൾ കൃഷി ചെ-
യ്തിടാം
ഗൃഹത്തിൽ പാചകം ചെ-
യ്തിടാം
നാടൻ ഭക്ഷണം ശീലിച്ചീടാം
ആർഭാടങ്ങൾ ഒഴിവാക്കാം ലാളിത്യം ശീലമാക്കാം
ഒത്തൊരുമിക്കാം നല്ലൊരു
നാളേക്കായ്
ഒത്തൊരുമിക്കാം നല്ലൊരു
നാളേക്കായ്
 

അബിത എ എസ്
9 എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത