"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നന്മയുള്ള മലയാളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    നന്മയുള്ള മലയാളികൾ   <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/നന്മയുള്ള മലയാളികൾ എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നന്മയുള്ള മലയാളികൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മാവേലി നാടുവാണൊരു കാലം പോലെ,
ഈ കൊറോണക്കു മാനുഷരെല്ലാം ഒന്നുപോലെ..
രാഷ്ട്രീയമില്ല, കൊലയുമില്ല
റോഡീലപകടം തീരെയില്ല
ആഘോഷമില്ല... ആരവമില്ല
ആചാരമാവട്ടേ ഒട്ടുമേയില്ല.....
മദ്യപന്മാർക്കൊട്ടു മദ്യവുമില്ല.,
വീട്ടിലെ സ്ത്രീകൾക്കിതാശ്വാസമായി..
വാർത്തയിൽ പീഡനം കേൾക്കാനുമില്ലാ....
ടിവികൾക്കാട്ടെ വിശ്രമവുമില്ല,
പോലീസുകാർക്ക് ഉറക്കവുമില്ല,
ഡ്രോണുകളാട്ടെ പറന്നു കളിക്കുന്നു...
കേൾക്കുക മാനവാ, ഒന്നു കാതോർക്കു.....
ആതുരരംഗത്തെസ്സേവകർക്കേകിടാം നന്ദി തൻ പൂവുകൾ
ഭയപ്പെടല്ലേ.. ജാഗ്രതയോടെതിർത്തു നിൽക്കാം.,
എതിർത്തുന്നിൽക്കാം കൊറോണയെ
നല്ലൊരു നാളെക്കായ്
എതിർത്തു നിന്നു ജയിച്ചു പോകാം
</poem> </center>
{{BoxBottom1
| പേര്= വിഷ്ണു മനോജ്
| ക്ലാസ്സ്=    7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കൂടാളി എച്ച് എസ് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

   നന്മയുള്ള മലയാളികൾ  


മാവേലി നാടുവാണൊരു കാലം പോലെ,
ഈ കൊറോണക്കു മാനുഷരെല്ലാം ഒന്നുപോലെ..

രാഷ്ട്രീയമില്ല, കൊലയുമില്ല
റോഡീലപകടം തീരെയില്ല
ആഘോഷമില്ല... ആരവമില്ല
ആചാരമാവട്ടേ ഒട്ടുമേയില്ല.....
മദ്യപന്മാർക്കൊട്ടു മദ്യവുമില്ല.,
വീട്ടിലെ സ്ത്രീകൾക്കിതാശ്വാസമായി..
വാർത്തയിൽ പീഡനം കേൾക്കാനുമില്ലാ....

ടിവികൾക്കാട്ടെ വിശ്രമവുമില്ല,
പോലീസുകാർക്ക് ഉറക്കവുമില്ല,
ഡ്രോണുകളാട്ടെ പറന്നു കളിക്കുന്നു...
കേൾക്കുക മാനവാ, ഒന്നു കാതോർക്കു.....
ആതുരരംഗത്തെസ്സേവകർക്കേകിടാം നന്ദി തൻ പൂവുകൾ

ഭയപ്പെടല്ലേ.. ജാഗ്രതയോടെതിർത്തു നിൽക്കാം.,
എതിർത്തുന്നിൽക്കാം കൊറോണയെ
നല്ലൊരു നാളെക്കായ്
എതിർത്തു നിന്നു ജയിച്ചു പോകാം

 

വിഷ്ണു മനോജ്
7 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത